സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ (മൂലരൂപം കാണുക)
22:36, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
Sjlps35321 (സംവാദം | സംഭാവനകൾ) |
Sjlps35321 (സംവാദം | സംഭാവനകൾ) |
||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ. | പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു. | ||
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു. | |||
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നത് ശ്രീ അൽഫോൻസാ എസ്.ജെ. എസ്. എം. ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 146: | വരി 150: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീമതി ബേബി നീതു അവർകൾ (വാർഡ് മെമ്പർ ) | |||
# | # | ||
# | # | ||
വരി 152: | വരി 157: | ||
ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | ||
* നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
* എൻ. എച്ച്. 47 വഴിയമ്പലം, റൈറ്റ് റെയിൽവേ ക്രോസ്, കുറിശിക്കൽ കടവ്, | |||
* സെന്റ് ജോസഫ് ചർച്ചിനു സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം | |||
<br> | <br> | ||
{{#multimaps:9.3322657,76.4192457|zoom=18}} | {{#multimaps:9.3322657,76.4192457|zoom=18}} |