"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''2021-22''' == | == '''2021-22''' == | ||
=== ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം === | |||
[[പ്രമാണം:19833 samoohyam 40.jpg|നടുവിൽ|ലഘുചിത്രം| | |||
]] | |||
=== മനുഷ്യാവകാശ ലംഘനത്തിരെയുള്ള കയ്യൊപ്പുകൾ === | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 samoohyam 41.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 samoohyam 41.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== '''2020-21''' == | |||
== | === ജീവൻ രക്ഷാ ബോധവൽക്കരണം === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 26: | വരി 26: | ||
== '''2019-20''' == | == '''2019-20''' == | ||
=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 36: | വരി 38: | ||
![[പ്രമാണം:19833 samoohyam 28.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:19833 samoohyam 28.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
|} | |} | ||
|} | |||
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | |||
{| class="wikitable" | |||
![[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:IMG-20220202-WA0326.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20220202-WA0326.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ദേശീയ ബാലികാ ദിന സന്ദേശം === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 67: | വരി 53: | ||
== '''2018-19''' == | == '''2018-19''' == | ||
=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 76: | വരി 64: | ||
![[പ്രമാണം:19833 samoohyam 17.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 samoohyam 17.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 82: | വരി 72: | ||
![[പ്രമാണം:19833days7.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833days7.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ഇനി വേണ്ട ഒരു യുദ്ധം === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 90: | വരി 82: | ||
![[പ്രമാണം:19833daynews3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | ![[പ്രമാണം:19833daynews3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | ||
|} | |} | ||
=== സമാധാനത്തിനായ് ഒരു പീസ് ടവർ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 95: | വരി 89: | ||
![[പ്രമാണം:19833daynews11.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]] | ![[പ്രമാണം:19833daynews11.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]] | ||
|} | |} | ||
=== വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 112: | വരി 108: | ||
![[പ്രമാണം:19833days32.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | ![[പ്രമാണം:19833days32.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | ||
|} | |} | ||
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 117: | വരി 115: | ||
![[പ്രമാണം:19833daynews34.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833daynews34.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 129: | വരി 129: | ||
![[പ്രമാണം:19833daynews66.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]] | ![[പ്രമാണം:19833daynews66.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]] | ||
|} | |} | ||
=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 141: | വരി 143: | ||
![[പ്രമാണം:19833daynews59.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833daynews59.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== എയിഡ്സ് മഹാമാരിക്കെതിരെ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833days44.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833days44.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833days48.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833days48.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== തണൽ കൂട്ടം ഭിന്ന ശേഷി സഹവാസ ക്യാമ്പ് === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 160: | വരി 168: | ||
![[പ്രമാണം:19833days34.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833days34.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== സ്കൂളിൽ സഞ്ചരിക്കും കോടതി === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 169: | വരി 179: | ||
== '''2017-18''' == | == '''2017-18''' == | ||
=== സമാധാനത്തിനായ് ഒരുമിക്കാം === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 samoohyam 30.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 samoohyam 30.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |
12:55, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സാമൂഹ്യ പുരോഗതിക്കായി വൈവിധ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി വരുന്നു.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും വീടുകളിൽ കയറിയിറങ്ങി കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം എന്നീ പ്രത്യേക ദിവസങ്ങളിൽ രാജ്യത്തോട് നാം സ്വീകരിക്കേണ്ട മനോഭാവം, രാജ്യത്തിന് വേണ്ടി പോരാടിയവരുടെ ആത്മ സമർപ്പണം, ദേശ സ്നേഹം എന്നിവയെ കുറിച്ച് കുഞ്ഞുകളിൽ അവബോധം സൃഷ്ടിക്കാനും സാധിക്കുന്നു.
ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.
2021-22
ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം
മനുഷ്യാവകാശ ലംഘനത്തിരെയുള്ള കയ്യൊപ്പുകൾ
2020-21
ജീവൻ രക്ഷാ ബോധവൽക്കരണം
2019-20
പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ
ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ
ദേശീയ ബാലികാ ദിന സന്ദേശം
2018-19
ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ
ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ
ഇനി വേണ്ട ഒരു യുദ്ധം
സമാധാനത്തിനായ് ഒരു പീസ് ടവർ
വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ
അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു
വിദ്യാലയ മുറ്റത്തൊരു തപാലോഫീസ്
ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം
എയിഡ്സ് മഹാമാരിക്കെതിരെ
കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ
തണൽ കൂട്ടം ഭിന്ന ശേഷി സഹവാസ ക്യാമ്പ്
സ്കൂളിൽ സഞ്ചരിക്കും കോടതി