"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 688: | വരി 688: | ||
സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി | സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി A ക്ലാസ് ഒന്നാം, 2 A ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്. | ||
[[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]] | [[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]] | ||
'''മലയാളി മങ്ക''' | '''മലയാളി മങ്ക''' | ||
| വരി 746: | വരി 746: | ||
കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ യും നിയമിച്ചു. കുന്നിമണി, മിന്നാമിന്നി മഞ്ചാടി എന്നിങ്ങനെയാണ് ഗ്രൂപ്പിന് പേരിട്ടത്. വിവിധ മത്സരങ്ങളോടെ പരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ 134 പോയിന്റുമായി കുന്നിമണി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 47 പോയിന്റ് മായി മഞ്ചാടി, മിന്നാമിന്നി ഗ്രൂപ്പുകാർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്ററാണ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിയത്. | കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ യും നിയമിച്ചു. കുന്നിമണി, മിന്നാമിന്നി മഞ്ചാടി എന്നിങ്ങനെയാണ് ഗ്രൂപ്പിന് പേരിട്ടത്. വിവിധ മത്സരങ്ങളോടെ പരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ 134 പോയിന്റുമായി കുന്നിമണി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 47 പോയിന്റ് മായി മഞ്ചാടി, മിന്നാമിന്നി ഗ്രൂപ്പുകാർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ [[സിദിൻ ടി സി|സിദിൻ മാസ്റ്ററാണ്]] കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിയത്. | ||
[[പ്രമാണം:18431 2019 -20 academic year 21.jpg|നടുവിൽ|ലഘുചിത്രം|നാടോടി നൃത്തം]] | [[പ്രമാണം:18431 2019 -20 academic year 21.jpg|നടുവിൽ|ലഘുചിത്രം|നാടോടി നൃത്തം]] | ||