"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 616: | വരി 616: | ||
വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 മലയാള സാഹിത്യ] ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതി ഹാസം രചിച്ച [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ബഷീറിന്റെ] ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ ബഷീറിനെ പരിചയപ്പെടുത്തി. ബഷീറിന്റെ ഓരോ പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. LKG ,UKG ക്ലാസിലെ കുട്ടികൾ "[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%86%E0%B4%9F%E0%B5%8D പാത്തുമ്മയുടെ ആട്] " എന്ന നോവലിലെ കഥാപാത്രങ്ങളായ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷമണിഞ്ഞ കുട്ടികൾ ഓരോ ക്ലാസും സന്ദർശിച്ചു.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. | വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 മലയാള സാഹിത്യ] ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതി ഹാസം രചിച്ച [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ബഷീറിന്റെ] ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ ബഷീറിനെ പരിചയപ്പെടുത്തി. ബഷീറിന്റെ ഓരോ പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. LKG ,UKG ക്ലാസിലെ കുട്ടികൾ "[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%86%E0%B4%9F%E0%B5%8D പാത്തുമ്മയുടെ ആട്] " എന്ന നോവലിലെ കഥാപാത്രങ്ങളായ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷമണിഞ്ഞ കുട്ടികൾ ഓരോ ക്ലാസും സന്ദർശിച്ചു.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഹെഡ്മാസ്റ്റർ [[സിദിൻ ടി സി|സിദിൻ മാസ്റ്റർ]] അസംബ്ലിയിൽ സംസാരിച്ചു. | ||
നാലാം ക്ലാസിലെ കുട്ടികൾ പാത്തുമ്മയുടെ ആട് നാടകമായി അവതരിപ്പിച്ചു .ഇഷ, സന, മാജിത, ഷാൻ, സൻഹ, അൻഫിസ് എന്നിവർ കഥാപാത്രങ്ങളായി. | നാലാം ക്ലാസിലെ കുട്ടികൾ പാത്തുമ്മയുടെ ആട് നാടകമായി അവതരിപ്പിച്ചു .ഇഷ, സന, മാജിത, ഷാൻ, സൻഹ, അൻഫിസ് എന്നിവർ കഥാപാത്രങ്ങളായി. | ||