"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1864 ആരംഭിക്കുന്നതാണ് കരുവാറ്റ സ്കൂളിന്റെ ചരിത്രം. സ്കൂൾ രൂപപ്പെടുന്നതിന് വേണ്ടി ആദ്യകാലങ്ങളിൽ വലിയ തീക്ഷ്ണതയോടെ നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇവിടെ ഒരു സ്കൂൾ രൂപപ്പെട്ടത് വഴി തദ്ദേശവാസികളുടെ സാമൂഹികവും ധാർമികവുമായ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും വഴിതെളിക്കുന്ന സാഹചര്യം ഉണ്ടായി എന്നതും ചരിത്രമാണ്. 1964 എൽ പി സ്കൂളിനുള്ള അനുവാദം സംസ്ഥാന ഗവൺമെന്റ് നിന്നും ലഭിക്കുകയും ഇടവക മേൽനോട്ടത്തിൽ ബഹു. സിസ്റ്റേഴ്സ് സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇടവകപ്പള്ളി യുടെ പുതിയ കൊടിമരത്തിന് വെഞ്ചരിപ്പും, പള്ളിവക എൽപി സ്കൂൾ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനവും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. 2015 മാർച്ച് 28ന് സെന്റ് ജോസഫ് എൽപി സ്കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ തിളങ്ങി എൽപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട മാണി പുതിയിടം അച്ഛൻ വെഞ്ചരിച്ചു .സുവർണ്ണ ജൂബിലി ആഘോഷിച്ച സെന്റ് ജോസഫ് എൽ പി സ്കൂൾ കരുവാറ്റ
ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു.
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച്  സി. ഇസബെൽ എഫ്.സി.സി,  സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു.
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നത് ശ്രീ അൽഫോൻസാ എസ്.ജെ. എസ്. എം. ആണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581910" എന്ന താളിൽനിന്ന് ശേഖരിച്ചത്