"ഏറാമല യു പി എസ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''തണൽ'''
'''തണൽ'''
----
----

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് തണൽ. സ്കൂളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്‌ വൃക്ഷ തൈകൾ നടുക എന്നൊരു പ്രവർത്തനവും നടത്തിയിരുന്നു.<gallery>

19:45, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ പ്രത്യേകമായും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുഹമ്മദ് ഇക്ബാൽ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു.

തണൽ

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് തണൽ. സ്കൂളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്‌ വൃക്ഷ തൈകൾ നടുക എന്നൊരു പ്രവർത്തനവും നടത്തിയിരുന്നു.

പച്ചത്തുരുത്ത്

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പച്ചതുരുത്ത് പദ്ധതി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും നടത്തി. പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദനപത്രം പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്ന് ഉദയൻ മാസ്റ്റർ ഏറ്റു വാങ്ങി.