"എ.എം.എൽ.പി.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. | സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. | ||
=== ''വിദ്യാലയവാണി'' === | === ''വിദ്യാലയവാണി'' === | ||
സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു. | സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.[[എ.എം.എൽ.പി.എസ്. കോട്ടൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക .]] | ||
===*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]=== | ===*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]=== | ||
19:23, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കോട്ടൂർ | |
---|---|
വിലാസം | |
മലപ്പുറം ഇന്ത്യനൂർ. പി.ഒ, , 676503 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0483 2744386 (9037633737-hm) |
ഇമെയിൽ | headmaster686@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18415 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ജയപ്രകാശ് |
അവസാനം തിരുത്തിയത് | |
03-02-2022 | 18415 |
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക .
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
- നീന്തൽ പരിശീലനം
- ഒപ്പം (വിജയഭേരി)
- ഈസി ഇംഗ്ലീഷ്
- പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം
സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ
പാരന്റ്സ് ഡേ
ഏല്ലാ വർഷവും സ്കൂൾവാർഷികം "പാരന്റ്സ്സ് ഡേ" എന്ന പേരിൽ വളരെ സമുചിതമായി കൊണ്ടാടുന്നു.നാടിന്റെ ഒരു ആഘോഷമായി ഇതു മാറിയിരിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ നാലാം ക്ലാസ്സ്സിലെ നീന്തൽ പരിശീലനം പൂർത്തിയായവർക്ക് മെഡൽ വിതരണം,എസ്സ്. എസ്സ്. എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം, സാംസ്‌ക്കാരിക സമ്മേളനം എന്നിവയും നടത്തുന്നു.
ഇംഗ്ലീഷ് ഡേ
ആഴ്‌യയിൽ ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി കൊണ്ടാടുന്നു. ഇംഗ്ലീഷിന്റെ നിലവാരം ഉയർത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.അന്നു ഇംഗ്ലീഷ് അസ്സെംപ്ളി, ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിങ്, ഇംഗ്ലീഷ് ആശയ വിനിമയം എന്നിവ ഉണ്ടായിരിക്കും.
കുട്ടി പോലീസ്
സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്.
വിദ്യാലയവാണി
സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.കൂടുതൽ വായിക്കുക .
*നേർക്കാഴ്ച
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- അമ്മ ലൈബ്രറി
- ഇംഗ്ലീഷ് ലൈബ്രറി
- ഡിജിറ്റൽ ലൈബ്രറി
- ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
- ന്യൂസ് പേപ്പർ
സജീവമായ ക്ലബുകൾ
- മലയാളം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- ഹെൽത്ത് & ക്ലീനിംഗ് ക്ലബ്
- സയൻസ് ക്ലബ്
- വിദ്യാരംഗം
സാരഥികൾ(അധ്യാപകർ)
- സി.ജയപ്രകാശ്
- രമേശൻ.പി.കെ.
- രാഖീ. ആർ.
- പ്രീത.പുല്ലാട്ട്
- രാജശ്രീ.കെ.എസ്.
- ഫസീദ.കെ.പി.
- സലീല.കെ.
- സുമാനത്ത്
- റസിയ.കാലടി
മുൻ സാരഥിമാർ
- അബ്ദുള്ള കുട്ടി മാസ്റ്റർ
- അമ്മണി ടീച്ചർ
- ജാനകി ടീച്ചർ
മാനേജർമാർ
- സി.അഹമ്മദ്
- ടി.പി.മമ്മുഹാജി
- അബൂബക്കർ ഹാജി
- ഈയ്യാച്ചകുട്ടി
- അബ്ദുൽ കരിം
- വി.മൊയ്തീൻ കുട്ടി
വഴികാട്ടി
{{#multimaps:10.98471,76.030126|zoom=18}}