"ഏറാമല യു പി എസ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery>
പരിസ്ഥിതി ക്ലബ്ബും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ പ്രത്യേകമായും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുഹമ്മദ് ഇക്ബാൽ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് തണൽ. സ്കൂളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്‌ വൃക്ഷ തൈകൾ നടുക എന്നൊരു പ്രവർത്തനവും നടത്തിയിരുന്നു.<gallery>
പ്രമാണം:16261sil14.jpeg
പ്രമാണം:16261sil14.jpeg
പ്രമാണം:16261pari1.jpeg
പ്രമാണം:16261pari1.jpeg
</gallery>പരിസ്ഥിതി ക്ലബ്ബും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ പ്രത്യേകമായും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുഹമ്മദ് ഇക്ബാൽ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് തണൽ. സ്കൂളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്‌ വൃക്ഷ തൈകൾ നടുക എന്നൊരു പ്രവർത്തനവും നടത്തിയിരുന്നു.
</gallery>
"https://schoolwiki.in/ഏറാമല_യു_പി_എസ്/_പരിസ്ഥിതി_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്