"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:

കോവിഡ് എന്ന മഹാമാരയിൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ മേഖല ആശങ്കാഭ ഭരിതരായി നിൽക്കുംപോഴും നാം ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറുകയാണ്.  അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  ആദ്യ ഘട്ടത്തിൽ വെട്ടുകാട് പാരിഷ് കൗൺസിലിൻറെയും വെട്ടുകാട് വെൽഫെയർ ട്രസ്റ്റ് (യു.എ.ഇ) ൻറെയും നേതൃത്വത്തിൽ മുപ്പത്തി ആറ് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പതിനാറ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തുകൊണ്ട് സംപൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പ്രഖ്യാപനവും നടത്തി.

'''<u>പ്രവേശനോത്സവം 2021-22</u>'''
2021-22 വർഷത്തിലെ പ്രവേശനോത്സവത്തിൻറെയും വായനാ വസന്തത്തിൻറെയും ഉദ്ഘാടനം നവംബർ ഒന്നാം തീയതി കേരളാ പിറവി ദിനത്തിൽ വി.എസ്.എസ്.സി. യുടെ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് നിർവ്വഹിച്ചു.  ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥി പ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച മൂന്ന് വായനാ പുസ്തകങ്ങൾ നൽകി വായനാ വസന്തം സർ ഉദ്ഘാടനം ചെയ്തു,  തുടർന്ന് അദ്ധ്യാപകരുടെ സ്നേഹ സമ്മാനപ്പൊതി നാല് ക്ലാസ്സിലേയും വിദ്യാർത്ഥി പ്രതിനിധികൾക്ക് റവ. ഡോ. ജോർ‍ജ്ജ് ഗോമസ് അച്ഛൻ നൽകി ഉദ്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.  സമ്മേളനത്തിന് ശേഷം പാൽപായസ വിതരണം നടത്തുകയും തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യ കലാപരിപാടികൾ അവതരിപ്പിക്കുകയും ശേഷം ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പിരിയുകയും ചെയ്തു.

</blockquote>
</blockquote>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579061" എന്ന താളിൽനിന്ന് ശേഖരിച്ചത്