"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13: വരി 13:
<font size=5>'''[[{{PAGENAME}}/അലിഫ് അറബി ക്ലബ്|അലിഫ് അറബി ക്ലബ്]]'''</font size>
<font size=5>'''[[{{PAGENAME}}/അലിഫ് അറബി ക്ലബ്|അലിഫ് അറബി ക്ലബ്]]'''</font size>


===വിദ്യാരംഗം കലാസാഹിത്യവേദി===
<font size=5>'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]'''</font size>


<font size=5>'''[[{{PAGENAME}}/റെയിൻബോ ഇംഗ്ലീഷ് ക്ലബ്|റെയിൻബോ ഇംഗ്ലീഷ് ക്ലബ്]]'''</font size>


കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.


==പ്രവർത്തനങ്ങൾ==
വായനാ ദിനാചരണവും വായന വാരവും ആചരിക്കുക ,വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണങ്ങൾ ,മറ്റു രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക ,ദിനാചരണങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
==അഭിനയ കൂട്ടം==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് അഭിനയ കൂട്ടം. സ്കൂളിലെ ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്തുകയും പ്രോത്സാഹനങ്ങൾ നൽകി ഉന്നതിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം .അഭിനയ മേഖലയിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പറ്റം വിദ്യാർഥികൾ സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട് .വെക്കേഷൻ കാലയളവുകളിൽ ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
==ചിത്രശലഭം==
ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക,  വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
==രചന കൂട്ടം==
അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്.
==സരിഗമ==
ജന്മസിദ്ധമായി കുട്ടികളിൽഒളിഞ്ഞിരിക്കുന്ന ആലാപന കഴിവിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഉപജില്ല ,ജില്ലാ മത്സരങ്ങളിലേക്ക് ആലാപനത്തിന് ഉള്ള കുട്ടികളെ തയ്യാറാക്കുന്നത് ഈ ക്ലബ്ബാണ് . നിരവധി തവണ ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഈ ഇനത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കാണ് എന്നതിൽ അഭിമാനമുണ്ട്.
==സകുടുംബം==
വിദ്യാലയത്തിലെ രക്ഷിതാക്കളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  സകുടുംബം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി. രക്ഷിതാക്കളെയും സ്കൂളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക ഇത് വഴി സാധിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സകുടുംബം ക്വിസ് മത്സരത്തിൽ വിജയിച്ചവരെ  ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.


===ജൂനിയർ റെഡ് ക്രോസ്===
===ജൂനിയർ റെഡ് ക്രോസ്===
വരി 58: വരി 35:
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.


===റെയിൻബോ ഇംഗ്ലീഷ് ക്ലബ്===
 
[[പ്രമാണം:47234 skit.jpg|thumb|right|359px|ഇംഗ്ലീഷ് സ്കിറ്റ്]]
[[പ്രമാണം:47234 skit.jpg|thumb|right|359px|ഇംഗ്ലീഷ് സ്കിറ്റ്]]


"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്