"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 302: | വരി 302: | ||
‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡ | ‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡‡ | ||
== '''ഗാന്ധിജയന്തി 2021''' == | |||
ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്ത് വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവുമാണ് ബാപ്പൂജി. | |||
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.''' | |||
* വീടും പരിസരവും വ്യർത്തിയാക്കൽ (DRYDAY) | |||
* ഗാന്ധി വേഷം ധരിക്കൽ | |||
* ഗാന്ധി കവിതകൾ ആലപിക്കാൻ | |||
* ഗാന്ധിയുടെ ചിത്രം വരക്കൽ. | |||
* ഓൺലൈൻ ക്വിസ് മത്സരം. | |||
'''PHOTO''' | |||
== '''ശിശുദിനം 2021''' == | == '''ശിശുദിനം 2021''' == | ||