"എ. എം. എം. ഹൈസ്കൂൾ ഓതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
'''ഫിലാറ്റിലി ക്ലബ്ബ്'''
ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്റ്റാമ്പ് ശേഖരണത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കു വരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു വരുന്നു.

'''ജെ ആർ സി  യൂണിറ്റ്'''
40 കേഡറ്റ്സ് അടങ്ങിയ  ഒരു ജെ ആർ സി യൂണിറ്റ്  പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സഹകരണ ശീലവും ദയാനുകമ്പയും വളർത്തുന്നതിന് ജെ ആർ സി പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രചോദനം നൽകി വരുന്നു

16:24, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഫിലാറ്റിലി ക്ലബ്ബ്

ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്റ്റാമ്പ് ശേഖരണത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കു വരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു വരുന്നു.

ജെ ആർ സി  യൂണിറ്റ്