"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


== '''അലുംനി''' ==
== '''അലുംനി''' ==
== '''ക്ളബ്ബുകൾ''' ==
=== ''മാത്‍സ്'' ===
=== ''ഇംഗ്ലീഷ്'' ===
=== ''സോഷ്യൽ'' ===
=== ''<big>സയൻസ്</big>'' ===
ഈ സ്കൂളിൽ വളരെ ലക്ഷ്യബോധത്തോടെ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.
ഓരോ വർഷവും ധാരാളം മികവുറ്റ  പ്രവർത്തനങ്ങൾ സയൻസ്‌ ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.
== '''ഇൻസ്പയർ അവാർഡ്:''' ==
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്
സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/(കൂടുതൽ വായിക്കാൻ)|(കൂടുതൽ വായിക്കാൻ)]] 
'''2020-21  വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ'''   
[[പ്രമാണം:48002 scc1.jpg|നടുവിൽ|ലഘുചിത്രം|പകരം=]]
== '''<big>എനർജി ക്ലബ്</big>'''  ==
== '''<big>എനർജി ക്ലബ്</big>'''  ==
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്