"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 49: | വരി 49: | ||
അഭിവന്ദ്യ ഏയ്‍ഞ്ചല്‍ മേരി പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍ 1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അതേസമയം തന്നെ ആ | അഭിവന്ദ്യ ഏയ്‍ഞ്ചല്‍ മേരി പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍ 1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അതേസമയം തന്നെ ആ | ||
വ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥധിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. | വ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥധിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. | ||
ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി ഏയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥായതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്. | |||
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||