"ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 216: വരി 216:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:Dr.-Muhammed-Majeed-Founder-Chairman-Sami Sabinsa-Group-3.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|180x180px]]
[[പ്രമാണം:Dr.-Muhammed-Majeed-Founder-Chairman-Sami Sabinsa-Group-3.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|180x180px]]
'''<u>''<small>ഡോ . മുഹമ്മദ് മജീദ് ( സി .ഇ .ഒ  സാമി ലാബ് ലിമിറ്റഡ് )</small>''</u>'''
'''<u>''<small>ഡോ . മുഹമ്മദ് മജീദ് ( സി .ഇ .ഒ  സാമി ലാബ് ലിമിറ്റഡ് )</small>''</u>'''
[[പ്രമാണം:LatikaDSC 0235.jpg|ലഘുചിത്രം|142x142px|പകരം=|നടുവിൽ]][[പ്രമാണം:Sharreth-Images-1-461x600.jpg|ലഘുചിത്രം|118x118px|പകരം=]]
[[പ്രമാണം:LatikaDSC 0235.jpg|ലഘുചിത്രം|142x142px|പകരം=|ഇടത്ത്‌]][[പ്രമാണം:Sharreth-Images-1-461x600.jpg|ലഘുചിത്രം|118x118px|പകരം=|ഇടത്ത്‌]]
 
 
 
 
 
'''''<u>ലതിക (ചലച്ചിത്ര പിന്നണി ഗായിക)</u>'''''
'''''<u>ലതിക (ചലച്ചിത്ര പിന്നണി ഗായിക)</u>'''''


<u>'''''സുജിത്ത് വാസുദേവൻ ഐ (ചലച്ചിത്ര സംഗീത സംവിധായകൻ , ഗായകൻ)'''''</u>
<u>'''''സുജിത്ത് വാസുദേവൻ ഐ (ചലച്ചിത്ര സംഗീത സംവിധായകൻ , ഗായകൻ)'''''</u>

15:20, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം
വിലാസം
കൊല്ലം

ക്രേവൻ എൽ‍.എം.എസ്.എച്ച്.എസ്. കൊല്ലം
,
കൊല്ലം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0474 2741113
ഇമെയിൽkollamcravenlmshs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്41062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനി എസ് എസ്
അവസാനം തിരുത്തിയത്
03-02-2022Kavitharaj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ല ചിന്നക്കട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രേവൻ എൽ.എം.എസ്സ് ഹൈസ്കൂൾ

ചരിത്രം

ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ് ...കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിലെ അവസ്ഥ

വിഭാഗം നിലവിലുള്ളത് ഇനി ആവശ്യം ഉള്ളത്
അഡീഷണൽ ക്ലാസ് മുറി 8 -
ആൺകുട്ടികളുടെ ടോയ്‌ലറ്റ് 3 -
പെൺകുട്ടികളുടെ ടോയ്‌ലറ്റ് 3 -
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം കിണർ , വാട്ടർ പ്യൂരിഫയർ വാട്ടർ അതോറിറ്റി കണക്ഷൻ
പ്രധാന അധ്യാപക മുറി 1 1
ചുറ്റുമതിൽ ഉണ്ട് -
കളിസ്ഥലം ഉണ്ട് -
അടുക്കള ഉണ്ട് -
കമ്പ്യൂട്ടർ ലാബ് 2 -
ശാസ്ത്ര ലാബ് 0 1

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി.
  3. ശാസ്ത്ര ക്ലബ്
  4. സോഷ്യൽ സയൻസ് ക്ലബ്
  5. ഗണിത ക്ലബ്
  6. പ്രവർത്തി പരിചയ ക്ലബ്
  7. ജികെ  ക്ലബ്
  8. ജൈവ പച്ചക്കറി കൃഷി
  9. കൗൺസിലിങ് ക്ലബ്

സ്കൂൾ മികവ്

തുടർച്ചയായി രണ്ട്  വർഷമായി എസ് എസ് എൽ സി  റിസൾട്ട് 100 % നേടിക്കൊണ്ടിരിക്കുന്നു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ് . കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ക്ലബ് മറ്റു സാമൂഹിക പ്രവർത്തനങ്ങളിൽ എല്ലാം സജീവമാണ്. സ്കൂളിന്റെ മുറ്റത്തുള്ള സ്ഥലത്തു ജൈവപച്ചക്കറി തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടു കൂടെ നടത്തി വരുന്നു

മാനേജ്മെന്റ്

ലണ്ടൻ മിഷനറി സൊസൈറ്റി (L.M.S) ഇപ്പോൾ കൗൺസിൽ ഫോർ വേൾഡ് മിഷൻ, അതിന്റെ പ്രവർത്തനം 1806-ൽ തെക്കൻ തിരുവിതാംകൂറിൽ ആരംഭിച്ചു. കൂടുതലറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 റവ തോമസ് ഡേവിഡ് 1922-29
2 വി വി സക്കറിയ 1929-58
3 മാത്യു റ്റി  കുര്യൻ 1958-60
4 ജെ തോമസ് 1960-68
5 എസ്  ജേക്കബ് 1968-83
6 എലിസബത്ത് സക്കറിയ 1983-85
7 കെ രാജയ്യൻ 1985-86
8 ലീല റോസ് 1986-88
9 ലീലാമ്മ ഡാനിയേൽ 1988-91
10 അന്നമ്മ ജോൺ 1991-93
11 തോമസ് ഡാനിയേൽ 1993-99
12 എസ് .സാറാമ്മ 1999-2000
13 എ ലിസി 2000-02
14 ലീല തോമസ് 2002-05
15 ഷെയ്‌ല  മെർജോയ്  സിംപ്സൺ 2005-06
16 കെ വസന്ത കുമാരി 2006-07
17 എസ്  ബ്രഹ്മാനന്ദൻ 2007-08
18 ബി  വിജയകുമാരിയമ്മ 2008-09
19 ഇ ആർ  ഹെലൻ ബെറ്റിസി മേബിൾ 2009-10
20 കെ പവിഴകുമാരി 2010-12
21 എൻ എസ്  ബ്രഹ്മാനന്ദൻ നായർ 2012-15
22 ഡി എസ്  ശോഭ 2015-16
23 ഹെലൻ ഡാനിയേൽ 2016-17
24 എം എസ്  ഷീബ ഷെറിൻ 2017-18
25 ഗ്രേസ് ജോർജ് 2018-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ




ഡോ . മുഹമ്മദ് മജീദ് ( സി .ഇ .ഒ  സാമി ലാബ് ലിമിറ്റഡ് )



ലതിക (ചലച്ചിത്ര പിന്നണി ഗായിക)



സുജിത്ത് വാസുദേവൻ ഐ (ചലച്ചിത്ര സംഗീത സംവിധായകൻ , ഗായകൻ)

വഴികാട്ടി

  • ചിന്നക്കട ബസ് സ്റ്റാൻഡിൽ നിന്നും 550 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .
  • റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിനു എതിർ വശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .
  • തീവണ്ടി മാർഗം വരുന്നവർക്ക് കൊല്ലം തീവണ്ടിയാപ്പീസിൽ ഇറങ്ങി നടന്നു വരാവുന്ന ദൂരം മാത്രമേ ഉള്ളു  .

{{#multimaps:8.88757,76.59297|zoom=18}}