"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anu Joseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ് പള്ളുരുത്തി .1920 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു . | എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ് പള്ളുരുത്തി .1920 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു . | ||
പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം . | |||
നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്‌കൂൾ ഹാൾ ,വരാന്ത ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം , | * വൃത്തിയുള്ള ക്ലാസ്സു്മുറികൾ , | ||
* സ്‌കൂൾ ഹാൾ ,വരാന്ത , | |||
* ഓഫീസ് റൂം ,സ്റ്റാഫ് റൂം , | |||
* കിച്ചൻ , | |||
* ലൈബ്രറി , | |||
* കമ്പ്യൂട്ടർ റൂം , | |||
* പ്രൊജക്ടർ , | |||
* ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്., | |||
* ബാത്ത് റൂം സൗകര്യം , | |||
* കളിസ്ഥലങ്ങൾ , | |||
* പൂന്തോട്ടം , | |||
* പച്ചക്കറിത്തോട്ടം , | |||
* കുടിവെള്ള സൗകര്യം , | |||
* ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 125: | വരി 138: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു. | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
| വരി 145: | വരി 157: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു . ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് . ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് .വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് . {{#multimaps:9.92918, 76.27033|zoom=18}} | |||
* എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു . | |||
* ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് . | |||
ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് . | |||
* വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് . {{#multimaps:9.92918, 76.27033|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||