"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=17
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=

10:59, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ
വിലാസം
കളത്തൂർ

കളത്തൂർ പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04822 229402
ഇമെയിൽkalathoorupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്45352 (സമേതം)
യുഡൈസ് കോഡ്32100900505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ17
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിക്കുട്ടി ഔസേപ്പ്
പി.ടി.എ. പ്രസിഡണ്ട്സിബി
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
29-02-2024Admin-45352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കളത്തൂർ സെൻറ് മേരീസ് യു.പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ സമീപത്തു സെൻറ് മേരീസ്എൽ . പി സ്കൂളും സെൻറ് മേരീസ് പള്ളിയും പോസ്റ്റ് ഓഫീസും ഉണ്ട് .

                           കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് യു. പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു.കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് മേരീസ് യു. പി സ്കൂൾ ഒരുക്കിയിരിക്കുന്നത്. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ .ഫാ. ദേവസ്യ കളപ്പുരക്കൽ  ആണ് .തുടർന്ന് വായിക്കുക 

== സ്റ്റാഫ് അംഗങൾ ശ്രീമതി ഏലിക്കുട്ടി ഔസേഫ് (ഹെഡ്മിസ്ട്രസ് ),ശ്രീമതി ഷിൻജ കെ തോമസ്, ശ്രീ.ജിബിൻ മാർട്ടിൻ,

ശ്രീമതി.സോണിയ തോമസ്, ശ്രീ.റോയി എം പാറ്റാനി (O.A)

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സംരക്ഷണ യെജ്‌ഞം

സ്കൂൾ സംരക്ഷണ സമിതി രൂപീകരണം
പ്രതിജ്ഞ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
കൃതജ്ഞത

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ മാനേജർമാർ

  1. 1949-1954 : ഫാ. ദേവസ്യാ കളപ്പുരക്കൽ
  2. 1954-1959 : ഫാ. തോമസ് താഴത്തെട്ടു
  3. 1960-1963 : ഫാ. മാത്യു ഓലിക്കൽ
  4. 1963-1964 : ഫാ. മാത്യു നരിക്കുഴി
  5. 1964-1966 : ഫാ. ഏബ്രാഹം തെക്കേമുറി
  6. 1966-1968 : ഫാ. ജോസഫ് ഇഞ്ചിപ്പറമ്പിൽ
  7. 1969-1973 : ഫാ. മാത്യു മാമ്പഴക്കുന്നേൽ
  8. 1973-1976 : ഫാ. മാത്യു മാന്തോട്ടം
  9. 1976-1980 : ഫാ. സെബാസ്റ്റ്യൻ പനായകക്കുഴി
  10. 1980-1981 : ഫാ. ജോസഫ് പുരയിടം
  11. 1981-1986 : ഫാ. സെബാസ്റ്റ്യൻ പെരുവേലി
  12. 1986-1989 : ഫാ. ഇമ്മാനുവേൽ വെട്ടുവഴി
  13. 1989-1990 : ഫാ. സെബാസ്റ്റ്യൻ മണ്ണൂർ
  14. 1990-1995 : ഫാ. തോമസ് വടക്കുമുകുളേൽ
  15. 1995-1997 : ഫാ. പോൾ പാഴേംപള്ളിൽ
  16. 1997-2000 : ഫാ. തോമസ് ചെല്ലന്തറ
  17. 2000-2005 : ഫാ. അലക്സ് കോഴിക്കോട്ട്
  18. 2005-2009 : ഫാ. മാത്യു മൂത്തേടം
  19. 2009-2015 : ഫാ. ജോർജ് മണ്ണുകുശുമ്പിൽ
  20. 2015- 2020  : ഫാ. മാത്യു കടൂക്കുന്നേൽ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 1949-1951 : ശ്രീ. പി പി കൃഷ്ണപിള്ള
  2. 1951-1954 : ശ്രീ. പി എം വർക്കി
  3. 1954-1955 : ശ്രീ. സി ജെ വർക്കി
  4. 1955-1960 : ശ്രീ. പി എം വർക്കി
  5. 1960-1965 : ശ്രീ. സി ജെ വർക്കി
  6. 1966-1969 : ശ്രീ. ടി പി ദേവസിയ
  7. 1969 ഹെഡ് ടീച്ചർ: ശ്രീമതി. മേരി ടി ചാക്കോ
  8. 1969-1986: ശ്രീ. വി എം പോൾ
  9. 1986-1988 : സി. ഏലിക്കുട്ടി എം
  10. 1988-1996 : സി. കെ ജെ മറിയാമ്മ
  11. 1996-2001 : സി. കെ സി ഏലിക്കുട്ടി
  12. 2001-2002 : സി. ബ്രിജീത്തമ്മ ജോർജ്
  13. 2002-2004 : സി. സെലിൻ ജോസഫ്
  14. 2004-2013 : സി. ആൻസി ജോസ്
  15. 2013- 2017  : സി. സെലിൻ സക്കറിയാസ്
  16. 2017 -2018 :ശ്രീമതി മേഴ്‌സി പി ജെ
  17. 2018- :ശ്രീമതി ഏലിക്കുട്ടി ഔസേഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി