"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
=== <u><big>കോവിഡ് പ്രതിരോധ സന്ദേശ ഗാനo</big></u> === | === <u><big>കോവിഡ് പ്രതിരോധ സന്ദേശ ഗാനo</big></u> === | ||
[[പ്രമാണം:IMG-20220131-WA0145.jpg|ഇടത്ത്|ലഘുചിത്രം|കോവിഡ് പ്രതിരോധ ഗാനം പി.കെ കുഞ്ഞാലികുട്ടി റിലീസ് ചെയുന്നു ]] | |||
<big>കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -എൻ.എസ്.എസ് യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും, സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്. [https://youtu.be/beflUJ7x4xs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]</big> | <big>കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -എൻ.എസ്.എസ് യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും, സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്. [https://youtu.be/beflUJ7x4xs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]</big> | ||
=== <u><big>സ്ക്രാപ് ചാലഞ്ച്</big></u> === | === <u><big>സ്ക്രാപ് ചാലഞ്ച്</big></u> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.44.42 PM.jpg|ലഘുചിത്രം|256x256ബിന്ദു|വിദ്യാർത്ഥികൾ സ്ക്രാപ്പ് ചലഞ്ചിൽ]] | [[പ്രമാണം:WhatsApp Image 2022-01-30 at 11.44.42 PM.jpg|ലഘുചിത്രം|256x256ബിന്ദു|വിദ്യാർത്ഥികൾ സ്ക്രാപ്പ് ചലഞ്ചിൽ]] | ||
<big>പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ.ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണു | <big>പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ.ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണു എൻ.എസ്.എസ് വളണ്ടിയർമാർ സ്ക്രാപ് ചാലെഞ്ച് എന്ന ആശയവുമായി രംഗത്തിറങ്ങിയത്.സ്വന്തം വീട്ടിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും, അരീക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും പഴയ പത്രക്കടലാസുകളും,ഇരുമ്പ് സാമഗ്രികളും, പ്ലാസ്റ്റിക്കും, കുപ്പികളുമെല്ലാം ശേഖരിച്ചു വിൽപ്പന നടത്തിയാണ് തുക സമാഹരിക്കുന്നത്.ഇതിനകം ഒരു ലക്ഷം രൂപയിലധികം സ്ക്രാപ് കളക്ഷനിലൂടെ സമാഹരിച്ചു.</big> | ||
=== <u><big>കർഷക വേഷത്തിൽ കളക്ടർ;കൊയ്ത്തുത്സവം കെങ്കേമമാക്കി കുട്ടികൾ</big></u> === | === <u><big>കർഷക വേഷത്തിൽ കളക്ടർ;കൊയ്ത്തുത്സവം കെങ്കേമമാക്കി കുട്ടികൾ</big></u> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.47.13 PM.jpg|ഇടത്ത്|ലഘുചിത്രം|മലപ്പുറം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ IAS കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:WhatsApp Image 2022-01-30 at 11.47.13 PM.jpg|ഇടത്ത്|ലഘുചിത്രം|മലപ്പുറം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ IAS കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുന്നു]] | ||
<big>സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബിരിയാണിപ്പാടത്തിന്റെ കൂട്ടുകാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല-നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം.പക്ഷേ,ഇത്തവണത്തെ വിളവെടുപ്പിന് ഒരു കൗതുകവും കുട്ടികൾ ഒരുക്കിയിരുന്നു.ജില്ലയുടെ കളക്ടറെ തന്നെ വിളവെടുപ്പിന് ഒപ്പം കൂട്ടി.കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.സ്കൂളിലെ | <big>സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബിരിയാണിപ്പാടത്തിന്റെ കൂട്ടുകാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല-നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം. പക്ഷേ, ഇത്തവണത്തെ വിളവെടുപ്പിന് ഒരു കൗതുകവും കുട്ടികൾ ഒരുക്കിയിരുന്നു. ജില്ലയുടെ കളക്ടറെ തന്നെ വിളവെടുപ്പിന് ഒപ്പം കൂട്ടി. കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുവകർഷകനും വാർഡ് മെമ്പറുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കുട്ടികൾ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത ഔഷധ മൂല്യമുള്ള നെല്ലിനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ആദ്യം പാകമായ 'ഗന്ധകശാല' ഇനത്തിൽ പെട്ട നെല്ല് കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പം കളക്ടറും സംഘവും കൊയ്തെടുത്തു. ഇടക്കാലത്ത് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി കലക്ടറുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം.തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന കാർഷിക വൃത്തിയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കി കാലത്ത് 7 മണിയോടെ തന്നെ കലക്ടർ സ്ഥലത്തെത്തിയിരുന്നു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.താൻ ഒരു കർഷക കുടുംബത്തിലെ അംഗമായത്തിൽ അഭിമാനമുണ്ടെന്നു അദ്ദേഹം പറഞ്ഞു.കൃഷിപാഠങ്ങൾ പറഞ്ഞും വിശേഷങ്ങൾ പങ്ക് വെച്ചും രണ്ട് മണിക്കൂർ നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.</big> | ||
[https://youtu.be/_Qg9YjQTRgQ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/_Qg9YjQTRgQ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
=== <u><big>സ്കൂൾഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൃഷിയൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ</big></u> === | === <u><big>സ്കൂൾഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൃഷിയൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ</big></u> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.51.57 PM.jpg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2022-01-30 at 11.51.57 PM.jpg|ലഘുചിത്രം|287x287px|നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്കുള്ള പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയ്യുന്നു]] | ||
<big>പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ എത്തുന്ന കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി കാത്തിരിക്കുകയാണ് ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാർ.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോവിഡ് പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ കൃഷിതോട്ടം ഒരുക്കിയിരിക്കുന്നത് .കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നിർവ്വഹിച്ചു. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറികൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വർഷത്തിൽ എല്ലാ കാലത്തും പച്ചക്കറി കൃഷി ചെയ്യുന്നതിന്നാവശ്യമായ മഴമറയിലാണ് കൃഷി എന്നതാണ് പ്രധാന ആകർഷണം. മഴ മറക്കുളളിൽ ഡ്രിപ്പ് ഇറിഗേഷൻ രീതി, ലംബമാന കൃഷീ( | <big>പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ എത്തുന്ന കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി കാത്തിരിക്കുകയാണ് ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാർ.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോവിഡ് പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ കൃഷിതോട്ടം ഒരുക്കിയിരിക്കുന്നത് . കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നിർവ്വഹിച്ചു. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറികൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വർഷത്തിൽ എല്ലാ കാലത്തും പച്ചക്കറി കൃഷി ചെയ്യുന്നതിന്നാവശ്യമായ മഴമറയിലാണ് കൃഷി എന്നതാണ് പ്രധാന ആകർഷണം. മഴ മറക്കുളളിൽ ഡ്രിപ്പ് ഇറിഗേഷൻ രീതി, ലംബമാന കൃഷീ(വെർട്ടിക്കൽ ഫാർമിംഗ് )തിരിനാള കൃഷി (വിക് ഇറിഗേഷൻ ), തൂക്കു പൂന്തോട്ടം (ഹാങ്ങിങ് ഗാർഡൻ ) മിസ്റ്റ് ഇറിഗേഷൻ എന്നീ നൂതന കാർഷിക രീതികൾ സംയോജിപ്പിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. മേൽ കൃഷി രീതികളെകുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം ലഭ്യമാക്കുക എന്നത് കൂടിയാണ് സ്ക്കൂൾ എൻ.എസ്.എസ് ന്റെ കീഴിൽ നടത്തുന്ന ഈ പ്രൊജക്ടിന്റെ മുഖ്യലക്ഷ്യം. മഴമറക്കുള്ളിലെ കൃഷിക്ക് പുറമെ 'കൃത്യതകൃഷി'യുടെ ഒരു പ്രദർശന യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം ഹൈടെക് കൃഷി രീതികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തലും പദ്ധതിയിലൂടെ ഉന്നമിടുന്നുണ്ട്.കൃഷി ഓഫീസർ ടി നജ്മുദ്ധീൻ വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങളുമായി എപ്പോഴും കൂടെയുണ്ട്. എൻ.എസ്.എസ് വളണ്ടിയർമാർ സ്കൂളിൽ ഒരു വാഴത്തോട്ടവും നിർമിച്ചിട്ടുണ്ട്.</big> | ||
[https://youtu.be/JCEWtqpx0fM വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/JCEWtqpx0fM വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
=== <u><big>വയലും വീടും</big></u> === | === <u><big>വയലും വീടും</big></u> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM | [[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM..jpg|ഇടത്ത്|ലഘുചിത്രം|സഹപാഠിക്കൊരു വീട് പദ്ധതി -ഏഴാമത്തെ വീടിന്റെ താക്കോൽദാനം|269x269ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM | [[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM (1).jpg|ലഘുചിത്രം|285x285ബിന്ദു|ടി.കെ.ടി അബ്ദു ഹാജി ഞാറു നടീൽ ഉത്ഘാടനം ചെയുന്നു ]] | ||
<big>സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | <big>സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ഞാറു നടീലിന് നേതൃത്വം നൽകി. രാവിലെ 8 30 ന് ആഘോഷ നിറവിൽ നടന്ന നടീൽഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും പങ്കുചേർന്നു. തുടർന്ന് 10.30 തെരട്ടമ്മല്ലിൽ വെച്ച് 'സഹപാഠിക്കൊരു വീട്' പദ്ധതിയിൽ അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ രാജസ്ഥാൻ സ്വദേശിയുടെ എട്ടാംക്ലാസിൽ പഠിക്കുന്ന അരിഷബാനുവിന് എൻ.എസ്.എസ് നേതൃത്വത്തിൽ നിർമിച്ചു നൽകിയ ഏഴാമത്തെ വീടിന്റെ താക്കോൽ കുട്ടികൾ ചേർന്ന് കൈമാറി. ശിശു ദിനത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ കൂടെ എത്തിയ വിദ്യാർത്ഥികൾ താക്കോലിനോടൊപ്പം വൃക്ഷത്തൈ കൈമാറി. വിദ്യാർഥികൾ തന്നെ മുൻകൈയെടുത്ത് മധുരപലഹാരങ്ങൾ വിതരണംചെയ്തു ഗൃഹപ്രവേശനം ആഘോഷമാക്കി. സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഞാറു നടീലും ഗൃഹപ്രവേശനം നടന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെള്ളേരി ചാലി പാടത്ത് എൻ.എസ്.എസ് വളണ്ടിയർമാർ ഒരേക്കർ നെൽപ്പാടത്ത് കൃഷി ഇറക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം ശ്രീ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷത്തിന് ഇറങ്ങുകയാണ്. 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് നേരത്തെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ 6 നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കൊവിഡ് മൂലം കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഏഴാമത്തെ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികളെ ചേർത്തു പിടിക്കാൻ വേണ്ടി കൂടിയാണ് ഈ സംരംഭത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.</big> | ||
[https://youtu.be/EirXda_mQAY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/EirXda_mQAY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 79: | വരി 80: | ||
=== <u><big>ലഹരിക്കെതിരെ കാവലാൾ</big></u> === | === <u><big>ലഹരിക്കെതിരെ കാവലാൾ</big></u> === | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.05.31 AM.jpg|ലഘുചിത്രം|ലഹരിക്കെതിരെ കാവലാൾ- ഋഷിരാജ് സിംഗ് മനുഷ്യ മതിലിൽ പങ്കാളികളായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.05.31 AM.jpg|ലഘുചിത്രം|ലഹരിക്കെതിരെ കാവലാൾ- ഋഷിരാജ് സിംഗ് മനുഷ്യ മതിലിൽ പങ്കാളികളായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.10.35 AM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.10.35 AM.jpg|ഇടത്ത്|ലഘുചിത്രം|ലഹരിക്കെതിരെ കാവലാൾ -സദസ്സ് ]] | ||
<big>അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു.കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ, എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്. പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് | <big>അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു. കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ, എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്. പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ.എം മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ മുന്നോടിയായി പി.കെ ബഷീർ എം.എൽ.എ മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു.</big> | ||
[https://youtu.be/RvpxYb7nKnw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/RvpxYb7nKnw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 88: | വരി 89: | ||
=== <big><u>മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021</u></big> === | === <big><u>മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021</u></big> === | ||
<big>2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച | <big>2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ൽ നിന്ന് പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.</big> | ||
=== <big><u>സഹചാരി പുരസ്ക്കാരം-2021</u></big> === | === <big><u>സഹചാരി പുരസ്ക്കാരം-2021</u></big> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.51.04 PM.jpg|ഇടത്ത്|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു]] | [[പ്രമാണം:WhatsApp Image 2022-01-30 at 11.51.04 PM.jpg|ഇടത്ത്|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു]] | ||
<big>ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ | <big>ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ . ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബുറഹ്മാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം</big> | ||
=== <big><u>സ്ക്രാപ്പ് ചാലഞ്ച് അവാർഡ്-2021</u></big> === | === <big><u>സ്ക്രാപ്പ് ചാലഞ്ച് അവാർഡ്-2021</u></big> === | ||
<big>മലപ്പുറം(E) ജില്ലാ | <big>മലപ്പുറം(E) ജില്ലാ എൻ.എസ്.എസ് കമ്മിറ്റി സുവർണ ഭവനങ്ങളുടെ നിർമാണാർത്ഥം സംഘടിപ്പിച്ച 'സ്ക്രാപ്പ് ചാലഞ്ച്' ൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച (1,35,755 രൂപ) സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഇന്ന് ആദരിച്ചു. ശുചിത്വ മിഷൻ നൽകിയ 'പ്രശംസ പത്രം'വളണ്ടിയർമാർക്ക് കൈമാറി.</big> | ||
== '''<big>നാഷണൽ സർവ്വീസ് സ്കീം ഗാലറി</big>''' == | == '''<big>നാഷണൽ സർവ്വീസ് സ്കീം ഗാലറി</big>''' == | ||
<big> | <big>എൻ.എസ്.എസ് വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]</big> | ||