"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''തുറന്ന ക്ലാസ് മുറി''' == | == '''തുറന്ന ക്ലാസ് മുറി''' == | ||
തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങൾ പലത്. ആവശ്യസൌകര്യങ്ങലാലും | തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങൾ പലത്. ആവശ്യസൌകര്യങ്ങലാലും ആകർഷണീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകർഷകമാക്കി. | ||
1 9 9 9 ലെ സ്കൂൾ ഗ്രാൻറ് ഇതോടൊപ്പം അക്ടിവിടി സെൻറർ ഗ്രാൻഡ് മൊത്തം നാലായിരം രൂപ, പി ടി എ ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂൾ ഗ്രാന്റിൽ നിന്നും ബോർഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 21 വർഷത്തിനു ശേഷവും അറ്റക്കുറ്റം തീർത്ത് നമ്മളിതിന്റെ യൌവ്വനംനിലനിർത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി........... |
13:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തുറന്ന ക്ലാസ് മുറി
തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങൾ പലത്. ആവശ്യസൌകര്യങ്ങലാലും ആകർഷണീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകർഷകമാക്കി.
1 9 9 9 ലെ സ്കൂൾ ഗ്രാൻറ് ഇതോടൊപ്പം അക്ടിവിടി സെൻറർ ഗ്രാൻഡ് മൊത്തം നാലായിരം രൂപ, പി ടി എ ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂൾ ഗ്രാന്റിൽ നിന്നും ബോർഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 21 വർഷത്തിനു ശേഷവും അറ്റക്കുറ്റം തീർത്ത് നമ്മളിതിന്റെ യൌവ്വനംനിലനിർത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........