"ജി എൽ പി എസ് കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
6.ദിനാചരണങ്ങൾ | 6.ദിനാചരണങ്ങൾ | ||
'''''<u>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം</u>''''' | |||
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഞങ്ങളുടെ വിദ്യാലയമായ ജി എൽ പി എസ് കൊടുങ്ങല്ലൂരിൽ വിവിധങ്ങളായ പരിപാടികൾനടത്തി.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ, ഭരണഘടനയുടെ ആമുഖം വായിക്കൽ, സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയ പരിപാടികളിൽ അധ്യാപകർ രക്ഷിതാക്കൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ബിആർസി പ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക ഉയർന്നു. കുട്ടികളുടേതായ രചനകൾ ചിത്രരചന കൊളാഷ് നിർമ്മാണം ദേശഭക്തിഗാനം ക്വിസ് എന്നിവ നടന്നു. മികവാർന്ന അവതരണത്തിന് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. | |||
ആഗസ്റ്റ് 14ന് പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. വിദ്യാലയവും പരിസരവും മനോഹരമായി അലങ്കരിച്ചു. ത്രിവർണ ബലൂണുകൾ സ്കൂളിന്റെ അലങ്കാരത്തിന് മോടി കൂട്ടി | |||
ആഗസ്റ്റ് 15ന് കൃത്യം 9 മണിക്ക് തന്നെ പ്രധാനാധ്യാപിക പതാക ഉയർത്തി. വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ പരിപാടികളിൽ വാർഡ് കൗൺസിലർ, പിടിഎ എം പി ടി എ പ്രതിനിധികൾ, വിദ്യാലയ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||