"ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 118: വരി 118:
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==


<big>'''മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം.                                                                                                                                                                                                      മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്'''  -</big>
<big>'''മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം.                                                                                                                                                                                                      മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്'''  -</big>
<small>'''NAME OF  CLUSTER(CRC-SSA)-Mallappally
<small>'''NAME OF  CLUSTER(CRC-SSA)-Mallappally
NAME OF  GRAMA PANCHAYATH- Mallappally
NAME OF  GRAMA PANCHAYATH- Mallappally

11:57, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം
വിലാസം
kunnanthanam

Manthanam p. o
                  Kunnamthanam
Mallappally
,
Manthanam പി.ഒ.
,
689581
,
thiruvalla ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9745523610
ഇമെയിൽgdvlps28@gmail.com
കോഡുകൾ
സ്കൂൾ കോഡ്37504 (സമേതം)
യുഡൈസ് കോഡ്32120700801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലthiruvalla
വിദ്യാഭ്യാസ ജില്ല pathanamthitta
ഉപജില്ല Mallappally
ഭരണസംവിധാനം
ലോകസഭാമണ്ഡലംPathanamthitta
നിയമസഭാമണ്ഡലംThiruvalla
താലൂക്ക്Mallappally
ബ്ലോക്ക് പഞ്ചായത്ത്Mallappally
തദ്ദേശസ്വയംഭരണസ്ഥാപനംKunnamthanam
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGovernment
സ്കൂൾ വിഭാഗംLP
സ്കൂൾ തലംPRIMARY
മാദ്ധ്യമംMalayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAleyamma Varughese
പി.ടി.എ. പ്രസിഡണ്ട്Smitha P. V
എം.പി.ടി.എ. പ്രസിഡണ്ട്Sunitha
അവസാനം തിരുത്തിയത്
03-02-202237504



ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം
പ്രമാണം:.jpeg
വിലാസം
കുന്നന്താനം.

കുന്നന്താനം. പി. ഒ
,
689581
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽvkrajasree91@gmail.com
കോഡുകൾ
സ്കൂൾ കോഡ്37504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി. കെ. രാജശ്രീ
അവസാനം തിരുത്തിയത്
03-02-202237504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.

                     ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

                60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്‌മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം. മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1    ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള
2 പി.കെ. ലക്ഷ്മി
3 ചിന്നമ്മ എബ്രഹാം
4 പി. ശിവൻപിള്ള
5 എൻ.കെ. ലീലാഭായ്അമ്മ
6 ഇ.കെ. ഗോപി
7 പി.ജി. ലളിതമ്മ
8  ഒ.ഡി .ശാന്തമ്മ
9  വി.കെ. രാജശ്രീ
10 മീനാകുമാരി
11 ബിന്ദു  പി.
12 ഓമന വി. കെ ( ഇൻചാർജ് )
13  ഏലിയാമ്മ വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.        

* മാന്താനം-കുന്നംന്താനം-മല്ലപ്പള്ളി പാതയിലെ മാന്താനം ബസ്സ്റ്റാന്റിൽ നിന്നും 750 മീറ്റർ മാറി എളപ്പുങ്കൽ പബ്ലിക് സ്റ്റേഡിയത്തിനു     എതിർവശത്തായി സ്ഥിതിചെയുന്നു.


School Map {{#multimaps:9.3955048,76.6319458| zoom=15}}