"ജി എൽ പി എസ് മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sw23520 (സംവാദം | സംഭാവനകൾ)
No edit summary
Sw23520 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 52: വരി 52:
ജില്ലയിലെ വളരെ പ്രസിദ്ധമായ, ഏറ്റവും പഴക്കമേറിയ  സ൪ക്കാർ വിദ്യാലയങ്ങളിലൊന്നാണ്.  [https://www.google.com/search?q=school+2021&source=lnms&tbm=isch&sa=X&ved=2ahUKEwiViKGLrZ_1AhUDS2wGHWOZCJoQ_AUoAnoECAMQBA&biw=1366&bih=657&dpr=1#imgrc=xc68eSHdN91utM school]

== ചരിത്രംനിലവിലുള്ള രേഖകൾ പ്രകാരം ഒരു നൂറ്റാണ്ടിന് മുമ്പ് തൃശൂർ ജില്ലയിലെ മേലഡൂർ ഗ്രാമത്തിൽ സ്ഥാപിക്കപെട്ട ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ. ആരാധനക്കായി ഒരു പള്ളിയും വിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളികൂടവും വേണമെന്ന മേലഡൂർ നിവാസികളുടെ ആഗ്രഹത്തിന്റെ ഫലമായി നാട്ടുക്കാരനായ മാളിയേക്കൽ ചക്കാലക്കൽ ദേവസിയുടെ ഭൂമിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ പള്ളിയും പള്ളിയോട് ചേർന്ന് പള്ളിക്കൂടവും സ്ഥാപിച് ആരാധനയും നടത്തിയിരുന്നതായി പള്ളിയുടെ രേഖകളിൽ കാണുന്നുണ്ട് ==
== ചരിത്രം നിലവിലുള്ള രേഖകൾ പ്രകാരം ഒരു നൂറ്റാണ്ടിന് മുമ്പ് തൃശൂർ ജില്ലയിലെ മേലഡൂർ ഗ്രാമത്തിൽ സ്ഥാപിക്കപെട്ട ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ. ആരാധനക്കായി ഒരു പള്ളിയും വിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളികൂടവും വേണമെന്ന മേലഡൂർ നിവാസികളുടെ ആഗ്രഹത്തിന്റെ ഫലമായി നാട്ടുക്കാരനായ മാളിയേക്കൽ ചക്കാലക്കൽ ദേവസിയുടെ ഭൂമിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ പള്ളിയും പള്ളിയോട് ചേർന്ന് പള്ളിക്കൂടവും സ്ഥാപിച് ആരാധനയും നടത്തിയിരുന്നതായി പള്ളിയുടെ രേഖകളിൽ കാണുന്നുണ്ട് ==

== പുതിയ സ്ഥലം കണ്ടെത്തി പള്ളി അവിടേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും അക്കാലത്തെ എഴുത്താശാന്മാരുടെ നേതൃത്വത്തിൽ വിദ്യാലയം അവിടെ തന്നെ തുടർന്നു പോന്നു. പിന്നീട് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാർ വിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .എന്ന് ചരിത്രം രേഖപ്പെടുത്തുന്നു .പിന്നീട് 1921-ൽ കൊച്ചി രാജ്യത്തിലെ സർക്കാർ വിദ്യാലയമായി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ മാറി ==

വരി 88: വരി 88:
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==[[മുൻ പ്രധാന അധ്യാപകർ:|മുൻ]] സാരഥികൾകൊച്ചു ഗോവിന്ദൻ==
==[[മുൻ പ്രധാന അധ്യാപകർ:|മുൻ]] സാരഥികൾ==
 
==കൊച്ചു ഗോവിന്ദൻ==

== നാരായണർ ==
== നാരായണർ ==
വരി 114: വരി 116:
== മേഴ്സിക്കുട്ടി ==
== മേഴ്സിക്കുട്ടി ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ MP - രാജീവ്==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==MP - രാജീവ്==

== Dr. - ഷാജി. C.P. ==
== Dr. - ഷാജി. C.P. ==

==നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.==
==നേട്ടങ്ങൾ ,അവാർഡുകൾ:==
 
==അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.==

==വഴികാട്ടി   മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.==
==വഴികാട്ടി :==
==മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.==
{{10.343482,76.134065}}<!--visbot  verified-chils->-->
{{10.343482,76.134065}}<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_എസ്_മേലഡൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്