"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ക്ലാസ് പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ക്ലാസ് പിടിഎ (മൂലരൂപം കാണുക)
22:00, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ക്ലാസ് പി ടി എ കുട്ടികളുടെ പഠന മികവിനും, രക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<u>ക്ലാസ്സ് പി റ്റി എ</u>''' | |||
ക്ലാസ് പി ടി എ കുട്ടികളുടെ പഠന മികവിനും, രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താനും ഉപകാരപ്പെടുന്നു. ഓരോ ക്ലാസിന്റേയും മീറ്റിംഗുകൾ ആവശ്യാനുസരണം വിളിച്ചു ചേർക്കുന്നു. പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ചർച്ച നടത്താനും,രക്ഷിതാക്കൾക്ക് അധ്യാപകരുമായി കാര്യങ്ങൾ പങ്ക് വെക്കാനും ഇതിലൂടെ കഴിയുന്നു. | ക്ലാസ് പി ടി എ കുട്ടികളുടെ പഠന മികവിനും, രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താനും ഉപകാരപ്പെടുന്നു. ഓരോ ക്ലാസിന്റേയും മീറ്റിംഗുകൾ ആവശ്യാനുസരണം വിളിച്ചു ചേർക്കുന്നു. പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ചർച്ച നടത്താനും,രക്ഷിതാക്കൾക്ക് അധ്യാപകരുമായി കാര്യങ്ങൾ പങ്ക് വെക്കാനും ഇതിലൂടെ കഴിയുന്നു. | ||
എല്ലാ ക്ലാസ്സുകളിലും അധ്യയന വർഷാരംഭത്തിൽത്തിൽ തന്നെ ക്ലാസ്സ് തല പി ടി എ യോഗങ്ങൾ ചേരുന്നു.ക്ലാസ്സധ്യാപകരും രക്ഷിതാകളും തമ്മിലുള്ള ആശയവിനിമയത്തിനും ക്ലാസ്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കുട്ടികളുടെ പഠന നിലവാരം വിലത്തിരുത്തുന്നതിനും ക്ലാസ് പി ടി എ യോഗങ്ങൾ പ്രയോജനപ്പെടുന്നു. | |||
ക്ലാസ്സ് റൂം പഠന രീതി രക്ഷിതാക്കൾ പരിചപ്പെടുന്നതിനു അവരുടെ സാന്നിധ്യത്തിൽ മാതൃക ക്ലാസുകൾ ഈ അവസരങ്ങളിൽ നടത്താറുണ്ട്. ഓരോ ക്ലാസ്സ് പി ടി എ ക്കും പ്രസിഡന്റ് ഉണ്ട്. അവരുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ നടത്തുന്നത്. |