സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന് (മൂലരൂപം കാണുക)
11:38, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→മുൻ സാരഥികൾ: മുൻ സാരഥികൾ
(→ചരിത്രം: ക്ലബ്ബുകൾ) |
(→മുൻ സാരഥികൾ: മുൻ സാരഥികൾ) |
||
വരി 77: | വരി 77: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : === | === [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : === | ||
കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട് എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. | കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട് എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. | ||
വരി 86: | വരി 86: | ||
ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ അജിത്ത് സാറിന്റെയും സനിത ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബ് നിസ്തുലം പ്രവർത്തിച്ചു വരുന്നു. കുട്ടികളിലെ ഗണിത പഠനം മികച്ചതാക്കാൻ ഉല്ലാസ ഗണിതം , ഗണിത വിജയം എന്നീ ട്രൈയിനിംഗിൽ പങ്കെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ കളികളിലൂടെ ഗണിത പഠനം ലളിതമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ അജിത്ത് സാറിന്റെയും സനിത ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബ് നിസ്തുലം പ്രവർത്തിച്ചു വരുന്നു. കുട്ടികളിലെ ഗണിത പഠനം മികച്ചതാക്കാൻ ഉല്ലാസ ഗണിതം , ഗണിത വിജയം എന്നീ ട്രൈയിനിംഗിൽ പങ്കെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ കളികളിലൂടെ ഗണിത പഠനം ലളിതമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഹരിത ക്ലബ്ബ്]] : === | === [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഹരിത ക്ലബ്ബ്]] : === | ||
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതിയെ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ക്ലബ്ബാണ് ഹരിത ക്ലബ്ബ്. പുത്തൻകുന്ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഇന്ന് സ്കൂളിൽ കാണുന്ന മരങ്ങളും ചെടികളും വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്.]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്| പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ട പരിപാലനം നടത്താറുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേനയാണ് ദിനാചരണം നടത്തിയത്. കുട്ടികൾ അവരവരുടെ വീട്ടിൽ തൈകൾ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി .]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും മണ്ണിലും ചട്ടികളിലും വെച്ചു പിടിപ്പിച്ച് സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകി. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു. വിവിധ ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.]] | [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതിയെ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ക്ലബ്ബാണ് ഹരിത ക്ലബ്ബ്. പുത്തൻകുന്ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഇന്ന് സ്കൂളിൽ കാണുന്ന മരങ്ങളും ചെടികളും വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്.]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്| പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ട പരിപാലനം നടത്താറുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേനയാണ് ദിനാചരണം നടത്തിയത്. കുട്ടികൾ അവരവരുടെ വീട്ടിൽ തൈകൾ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി .]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും മണ്ണിലും ചട്ടികളിലും വെച്ചു പിടിപ്പിച്ച് സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകി. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു. വിവിധ ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.]] | ||
വരി 97: | വരി 97: | ||
|- | |- | ||
|1 | |1 | ||
| | |ബേബി പോൾ . പി | ||
| | |1973 | ||
| | |2004 | ||
|- | |- | ||
|2 | |2 | ||
| | |സുനിൽ . ജെ | ||
| | |2004 | ||
| | |2018 | ||
|- | |- | ||
|3 | |3 | ||
| | |മോനിയമ്മ ജോർജ് | ||
| | |2018 | ||
| | |<nowiki>---</nowiki> | ||
|- | |- | ||
|4 | |4 | ||
വരി 124: | വരി 124: | ||
|- | |- | ||
|1 | |1 | ||
| | |വത്സമ്മ പി. വി. | ||
| | |2004 | ||
| | |2016 | ||
|- | |- | ||
|2 | |2 | ||
| | |സോഫി ജോൺ | ||
| | |1987 | ||
| | |2017 | ||
|- | |- | ||
|3 | |3 | ||
| | |ഉഷാ ജോസ് | ||
| | |1997 | ||
| | |2021 | ||
|- | |- | ||
|4 | |4 | ||
| | |ജോർജ് എ പി | ||
| | |2017 | ||
| | |2021 | ||
|} | |} | ||
# | # |