"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 164: വരി 164:
==== നാടൻ പാട്ട് ശിൽപശാല ====
==== നാടൻ പാട്ട് ശിൽപശാല ====
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികക്ക് വേണ്ടി ഒരു നാടൻ പാട്ട് ശിൽപശാല നടത്തി റിയാസ് മലപ്പുറം കുട്ടികൾക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കുട്ടികളെ രസിപ്പിച്ചു. ഈ പരിപാടികൾ മലയാള ത്തിന്റെ പ്രധാന്യം മുറുകെ പിടിക്കുന്നതിനു സഹായകമാകും വിധമായിരുന്നു.

==== ലോക വിനോദ സഞ്ചാരദിനം ====
നമ്മുടെ വിദ്യാലയത്തിൽ കലാസാഹിത്യ വേദിയും മാതൃഭൂമി നന്മയും ഒത്ത് ചേർന്ന് ആയുർവേദത്തിന്റെ നാട്ടിൽ നിന്നും തുഞ്ചന്റെ നാട്ടിലെക്ക് എന്ന പേരിൽ ഒരു യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം മാതൃഭൂമിയിലെ കെ.ജെ സ്റ്റീഫൻ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. അദ്ദേഹം കുട്ടികളോട് സംസാരിച്ചു. യാത്ര കുട്ടികൾക്ക് വളരെയധികം അറിവ് പകർന്ന് കിട്ടുന്നതായിരുന്നു. തുഞ്ചൻപറമ്പിൽ മലയാളവുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. തുടർന്ന് തിരുനാവായ മാമാങ്കം നടന്ന സ്ഥലം സന്ദർശിച്ചു. യാത്രക്ക് അനസ് ടി. ഗീതിക ഫസീല എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18431 2016 Academic year28.jpg|ഇടത്ത്‌|ലഘുചിത്രം|ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ ഭാഗമായുള്ള യാത്ര മാതൃഭൂമിയിലെ കെ ജെ സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 തുഞ്ചൻ പറമ്പ്.jpg|ലഘുചിത്രം|വിനോദ സഞ്ചാര ദിനത്തിൽ വിദ്യാർത്ഥികൾ തുഞ്ചൻ പറമ്പിൽ]]

== 2017-18 ലെ പ്രവർത്തനങ്ങൾ ==
== 2017-18 ലെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്