"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:

==നാഴികക്കല്ലുകൾ==
==നാഴികക്കല്ലുകൾ==
<font size=5>'''[[{{PAGENAME}}/പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ|പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ]]'''|
===ഔദ്യോഗിക അംഗീകാരം===
===ഔദ്യോഗിക അംഗീകാരം===
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.

വരി 48: വരി 51:
1961ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടു. സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർത്തൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായി 1976ൽ സകൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.  

1975-76ൽ എൽപി സ്‌കൂൾ ആയിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.  അപ്‌ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുലുകളിലായ് 761 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 24 അധ്യാപകർ, ഒരു പ്യൂൺ. 1977ൽ ഈ വിദ്യാലയം പൂർണ യു.പി സ്‌കൂളായി മാറിയെങ്കിലും സ്ഥിര അംഗീകാരം ലഭിച്ചത് 1985ലാണ്.(ഉത്തരവ് നമ്പർ KDIS 10903/85 Dt 149 1985 of the ഡി.ഇ.ഒ കോഴിക്കോട്.)</p>

===കെട്ടിട വിപുലീകരണം===

===ഇംഗ്ലീഷ് മീഡിയം ആരംഭം===
===ഇംഗ്ലീഷ് മീഡിയം ആരംഭം===

[[പ്രമാണം:47234pla08.jpg|thumb|right|359px|ഇംഗ്ലീഷ് മീഡിയം കെട്ടിടോൽഘാടനം]]

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്