"ജി.എൽ..പി.എസ്. ഒളകര/പ്രേമാനന്ദൻ.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:IMG-20220201-WA0506.jpg|നടുവിൽ|ലഘുചിത്രം|പ്രേമാനന്ദൻ.കെ]]
[[പ്രമാണം:IMG-20220201-WA0506.jpg|നടുവിൽ|ലഘുചിത്രം|പ്രേമാനന്ദൻ.കെ]]


വീട്ടു പേര് ആനന്ദാശ്രമം
കുറുങ്കണ്ടത്തിൽ വാസുദേവന്റെയും വിനോദിനിയുടെയും മകനായി 1978 മെയ് 2 ന് ജനനം. ഒളകര ജി .എൽ .പി സ്കൂളിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കി. തിരൂരങ്ങാടി ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും 1993 ൽ ടി.എച്ച്.എസ്.എൽ.സി കഴിഞ്ഞു. തിരൂർ എസ്.എസ്.എം പോളി ടെക്നിക് പൂർത്തിയാക്കി. 1997 ൽ ഇലക്ക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി. 2005 ൽ പി.ഡബ്ല്യു.ഡി യിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു. 2008 മുതൽ കുന്നുംപുറം സെക്ഷൻ കെ.എസ്.ഇ.ബി യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു.
 
അച്ഛൻ്റെപേര് .വാസുദേവൻ
 
അമ്മയുടെ പേര് .വിനോദിനി
 
ആദ്യമായി പഠിച്ച സ്ക്കൂൾ .ജി എൽ പി എസ് ഒളകര
 
ടെക്നിക്കൽ ഹൈസ്ക്കൂൾ തിരൂരങ്ങാടി യിൽ നിന്നും 1993 ൽ THSLC കഴിഞ്ഞു
 
SS M Poly technic Tirur ൽ നിന്നും 1997 ൽ ഇലക്ക് ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി
 
KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. കുന്നുംപുറം സെക്ഷൻ
 
2005 ൽ PWDയിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു.2008 മുതൽ KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരുന്നു
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രേമാനന്ദൻ.കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്