"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവേശനോത്സവം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 107: | വരി 107: | ||
== 2017-18 ലെ പ്രവർത്തനങ്ങൾ == | == 2017-18 ലെ പ്രവർത്തനങ്ങൾ == | ||
പ്രവേശനോത്സവം | |||
അക്ഷരവെളിച്ചം നുകരാൻ പറന്നെത്തുന്ന കുഞ്ഞു പൂമ്പാറ്റകളെ വരവേൽക്കാനായിപി.ടി.എ പ്രസിഡൻ്റിൻ്റെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ ടി പി സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ പരിപാടികളും സംഘടിപ്പിച്ചിരുന്നു.നവാഗതർക്ക് സമ്മാനം നൽകി. | |||
==== ജൂൺ 19 വായാനാദിനം ==== | ==== ജൂൺ 19 വായാനാദിനം ==== | ||