"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 117: വരി 117:
*'''സോഷ്യൽ സയൻസ്‌ ക്ലബ്,'''
*'''സോഷ്യൽ സയൻസ്‌ ക്ലബ്,'''
* '''*സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*'''  <br />കുട്ടികളിൽ സാമൂഹിക അവബോധം  വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ  നൽകിവരുന്നു. 2021-2022  വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച്  നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ  തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. .ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ADITHYAK (Std 9),  ATHULYA (Std 10) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു

ആർട്സ് ക്ലബ്
മികച്ച വ്യക്തികളെ വാർത്തെടുക്കുവാൻ കലക്കും, കായികത്തിനും അതിന്റതായ പ്രാധാന്യമുണ്ട്,  പഠനത്തോടൊപ്പം തന്നെ പല മേഖലയിലും മികവുപുലർത്തുന്ന കുട്ടികൾ. എല്ലാദിവസവും രാവിലെ പ്രാർത്ഥനാഗാനം പാടുന്നതും, ദേശിയ ഗാനം ചൊല്ലുവാൻ സഹായിക്കുന്നതും ആർട്സ് ക്ലബ്ബിലെ കുട്ടികളാണ്. മുൻവർഷങ്ങളിൽ കലോത്സവം മത്സരങ്ങളിൽ പങ്കെടുത്ത മികവുപുലർത്തിയ ധാരാളം കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാ -ജില്ല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്. കലോത്സവത്തിന് ഒരുക്കത്തോടെ അനുബന്ധിച്ച് ഒരു എട്ടു മാസം മുൻപ് തന്നെ തയാറെടുപ്പിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു. ശ്രീമതി മോഹനകുമാരി  ( സംഗീത അധ്യാപക ) ആർട്സ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു.
* '''ഇക്കോ ക്ലബ്''' ഇക്കോ ക്ലബ്ബിന്റെ(2021-2022) ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ .സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ .ജെറിൽ മാമൻ ഡാനിയേൽ  പ്രവർത്തിച്ചുവരുന്നു

* '''മാത്തമാറ്റിക്സ് ക്ലബ്'''
* '''മാത്തമാറ്റിക്സ് ക്ലബ്'''
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573598" എന്ന താളിൽനിന്ന് ശേഖരിച്ചത്