"ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
=== <big>'''<u>കാവടിയാട്ടം</u>'''</big>  ===

<big>മകരമാസത്തിലെ തൈപ്പൂയ നാളിൽ നമ്മുടെ നാട്ടിൽ നിന്നും ഹരിഗീതപുരേശന‍ു സമർപ്പിക്കുന്നതിനായി നടത്തുന്ന ഒരു വഴിപാടാണ് കാവടിയാട്ടം. 21 ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി, 12 ദിവസം ഭഗവാന്റെ തിരുനടയിൽ ചെന്ന് പഞ്ചഗവ്യം സേവിച്ച് വ്രതം അനുഷ്ഠിക്കുന്നു. വിവിധ വർണങ്ങളിലുള്ള അലങ്കാരത്തോടു കൂടി, ക്ഷേത്രങ്ങളിൽ പൂജിച്ച വിവിധ നിറകളോടുകൂടി, വാദ്യമേളങ്ങളുടെ അകമ്പടിയോട‍ു ക‍ൂടി നടത്തുന്ന ക്ഷേത്രാനുഷ്ഠാന കലാരൂപമാണ് കാവടിയാട്ടം.വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച് വ്യത്യസ്ത മാതൃകകളില‍ുള്ള കാവടി തയ്യാറാക്കുന്നതും നമ്മുടെ ഗ്രാമത്തിന്റെ കലകളിൽ ഒന്നാണ്.</big>

----
'''<big>ക്രോഡീകരണം :-</big>'''
''<big>ആലാപ് ആർ. ക‍ൃഷ്‍ണ  (ക്ലാസ്സ് -6)</big>''
''<big>സെക്രട്ടറി , വിദ്യാരംഗം കലാസാഹിത്യ വേദി</big>''
''<big>ജോ. സെക്രട്ടറി , സാമൂഹ്യശാസ്‍ത്ര ക്ലബ്ബ്</big>''
3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581851" എന്ന താളിൽനിന്ന് ശേഖരിച്ചത്