"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.'''
'''കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.'''
  {{Infobox AEOSchool
  {{Infobox AEOSchool
| സ്ഥലപ്പേര്= ചെമ്മനാട്  
| സ്ഥലപ്പേര്= ചെമ്മനാട്  
വരി 22: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം=  750
| വിദ്യാർത്ഥികളുടെ എണ്ണം=  750
| അദ്ധ്യാപകരുടെ എണ്ണം=    29
| അദ്ധ്യാപകരുടെ എണ്ണം=    29
| പ്രധാന അദ്ധ്യാപകൻ= രമ എ. കെ.     
| പ്രധാന അദ്ധ്യാപകൻ=     രമ എ. കെ.     
| പി.ടി.ഏ. പ്രസിഡണ്ട്= താരിഖ് പി.
| പി.ടി.ഏ. പ്രസിഡണ്ട്=           താരിഖ് പി.
| സ്കൂൾ ചിത്രം=  Gupschemnad.jpeg
| സ്കൂൾ ചിത്രം=  Gupschemnad.jpeg
|പ്രീപ്പൈമറി കുട്ടികളുടെ എണ്ണം 105
|പ്രീപ്പൈമറി കുട്ടികളുടെ എണ്ണം 105
വരി 169: വരി 168:
# 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്സംസ്ഥാനതലങ്ങളിൽ വർഷങ്ങളായി വിജയിക്കാനും, , സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അംഗീകാരങ്ങൾ|അംഗീകാരങ്ങളിലൂടെ]]
# 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്സംസ്ഥാനതലങ്ങളിൽ വർഷങ്ങളായി വിജയിക്കാനും, , സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അംഗീകാരങ്ങൾ|അംഗീകാരങ്ങളിലൂടെ]]
==വഴികാട്ടി==
==വഴികാട്ടി==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.  
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.  
{{#multimaps:12.495945, 74.999804|zoom=16}}
{{#multimaps:12.495945, 74.999804|zoom=16}}
"https://schoolwiki.in/ജി.യു.പി.എസ്.ചെമ്മനാട്_വെസ്‌റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്