"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Hskattachira (സംവാദം | സംഭാവനകൾ)
വരി 186: വരി 186:
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു .ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന്  ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. സ്കൂൾ പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചു  മഴവെള്ള സംരക്ഷണം നടത്തിവരുന്നു. പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു വരുന്നു. .ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന്  ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. സ്കൂൾ പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചു  മഴവെള്ള സംരക്ഷണം നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു.
[[പ്രമാണം:38046 eco2.jpg|നടുവിൽ|ലഘുചിത്രം|ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:38046 eco2.jpg|നടുവിൽ|ലഘുചിത്രം|ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]


"https://schoolwiki.in/ഗവ.ട്രൈബൽ_എച്ച്.എസ്.എസ്_കട്ടച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്