എസ് ഡി വി എൽ പി എസ് മരട് (മൂലരൂപം കാണുക)
22:02, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ തൃപ്പൂണിത്തുറയിൽനിന്നും ഏകദേശം 2 കി. മീ പടിഞ്ഞാറായി സ്ഥിതിചെയുന്ന മരട് മുൻസിപ്പാലിറ്റിയിൽപ്പെട്ട ഒരു പ്രൈമറി വിദ്യാലയമാണ് ശ്രീദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.1949ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ 73 വർഷം പിന്നിട്ടു കഴിഞ്ഞു. | |||
1949 കാലഘട്ടത്തിൽ മരട് ശ്രീദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഒരു മഹാനായിരുന്നു അന്നത്തെ കാലഘട്ടത്തിലുണ്ടായിരുന്ന അഞ്ചൽ മാസ്റ്ററായി ഉദ്യോഗത്തിൽ പ്രവേശിച്ച ബഹുമാന്യനായ ശ്രീ. വജ്രബാഹുറാവു. ശ്രീ. കേളുമാസ്റ്റർക്കുശേഷം ശ്രീ. വജ്രബാഹുറാവു പ്രധാന അധ്യാപകസ്ഥാനം ഏറ്റെടുത്തു. അതിനുശേഷം ധാരാളം പിൻഗാമികൾ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. പത്മനാഭറാവു, ശ്രീ. ഭാസ്‌ക്കരറാവു, ശ്രീമതി ലീലാമ്മ, ശ്രീമതി. വിശാലാക്ഷി, ശ്രീമതി യശോദ, ശ്രീമതി. ശാന്തകുമാരി, ശ്രീ. ഭാസ്ക്കരപണിക്കർ, ശ്രീമതി. നളിനി, ശ്രീമതി. സ്വർണലത എന്നിവരും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
ശ്രീ.വജ്രബാഹുറാവു മാസ്റ്ററുടെ മകനായ ശ്രീ. സി. രാമചന്ദ്രന്റെ മാനേജ്മെന്റിൽ ശ്രീദേവി വിലാസം സ്കൂൾ ഇന്നും നിലനിന്നു പോരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |