"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം (മൂലരൂപം കാണുക)
22:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ൽ
(സ്ക്കൂൾ) |
(ൽ) |
||
വരി 13: | വരി 13: | ||
അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുൻപ് സ്ക്കൂളിൽ പി.ടി.എ യുടെ പ്രവ൪ത്തനങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് 15 വ൪ഷങ്ങൾ ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയിൽ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുവതിടമ്പുകൾ പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂൾ സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്. ഗോപാലനായിരുന്നു. | അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുൻപ് സ്ക്കൂളിൽ പി.ടി.എ യുടെ പ്രവ൪ത്തനങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് 15 വ൪ഷങ്ങൾ ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയിൽ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുവതിടമ്പുകൾ പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂൾ സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്. ഗോപാലനായിരുന്നു. | ||
ആദ്യ | ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരിൽ നിന്ന് കാ൪ഷിക വസ്തുക്കൾ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതിൽ നിന്നു കിട്ടുന്ന തുക സ്ക്കൂൾ ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതൽ 4 മണി വരെ 7 പിരീഡുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങൾക്ക് സ്ക്കൂളിന് അവധി നല്കാറുണ്ട്. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 45% വിജയമാണ് നേടിയത്. പിൽകാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്ങളിൽ പുതിയ ഹൈസ്ക്കൂളുകൾ വരികയും ഇവിടത്തെ ഡിവിഷൻ കുറയുകയും ചെയ്തു എന്നതൊഴിച്ചാൽ ഈ വിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. |