"നെടുമ്പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| NEDUMPARAMBA LPS}} | {{prettyurl| NEDUMPARAMBA LPS}} | ||
{{PSchoolFrame/Header}}'''കോഴിക്കോട് ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് | {{PSchoolFrame/Header}}'''കോഴിക്കോട് ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുംപറമ്പ എൽ.പി സ്കൂൾ.{{Infobox School | ||
|സ്ഥലപ്പേര്=നെടുമ്പറമ്പ | |സ്ഥലപ്പേര്=നെടുമ്പറമ്പ | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര |
21:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുംപറമ്പ എൽ.പി സ്കൂൾ.
നെടുമ്പറമ്പ എൽ പി എസ് | |
---|---|
വിലാസം | |
നെടുമ്പറമ്പ നെടുമ്പറമ്പ , നെടുമ്പറമ്പ് പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1980 |
വിവരങ്ങൾ | |
ഇമെയിൽ | nedumparambalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16633 (സമേതം) |
യുഡൈസ് കോഡ് | 32041200308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാണിമേൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോകൻ. എംപി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ. ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
അവസാനം തിരുത്തിയത് | |
02-02-2022 | 16633 |
ചരിത്രം
മലയോരപ്രദേശമായ നെടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1965 ശേഷമാണ് ഈ പ്രദേശത്ത് ആൾ താമസസ്സം തുടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വാണിമേലിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- വിലങ്ങാട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.7535687,75.7166709 |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16633
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ