"നെല്ലാച്ചേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:
* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി.  അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).         
* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി.  അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).         
----
----
11.665885708331285, 75.58034976948218

21:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നെല്ലാച്ചേരി എൽ പി എസ്
വിലാസം
നെല്ലാച്ചേരി

ഒഞ്ചിയം പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽschool.nellacherilp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16234 (സമേതം)
യുഡൈസ് കോഡ്32041300407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സക്കറിയ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി രജീഷ്
അവസാനം തിരുത്തിയത്
02-02-202216234-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെല്ലാച്ചേരി എൽ പി സ്കൂൾ

ചരിത്രം

പൂത്തുലഞ്ഞു നിൽക്കുന്ന വിശാലമായ നെൽപ്പാടം, ഉപ്പുവെള്ളം കയറുന്ന ഏരി - നെല്ലാച്ചേരി. പൂഴി മണലടിഞ്ഞ വിശാലമായ മണപ്പുറം, ഒരു ഭാഗത്ത് ഒഞ്ചിയം കോവിലകം, മറുഭാഗത്ത് തട്ടോളി, കുന്നുമ്മൽ കരപ്രമാണികളുടെ കരകളായ തട്ടോളിക്കരയും കുന്നുമ്മക്കരയും. കാറ്റാടി മരങ്ങൾ നൃത്തം വെക്കുന്ന കാറ്റാടിക്കുന്നും മലമൽക്കുന്നും പടയോട്ടം നടന്നുവെന്നതിന് തെളിവായി പടവെട്ടിക്കണ്ടിയും. പിന്നീട് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒഞ്ചിയവും.ആ ചരിത്ര ഭൂമിയിൽ ഒരു ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒരു കൊച്ചു വിദ്യാലയം. അറിവിനെ പടവാളാക്കിയ ഒരു സമൂഹത്തിന്റെ തിരുഹൃദയം പോലെ തുടിച്ചു കൊണ്ടിരിക്കുന്ന നെല്ലാച്ചേരി എൽ പി സ്കൂൾ. അനാചാരങ്ങളും ജാതീയതയും ജന്മിത്വവും വീർപ്പുമുട്ടിച്ച ഒരു പ്രദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സാവധാനം ഉണർന്നു വന്നു അടിയാളരുടെ ആ ഉണർവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് താമരക്കുളത്ത് കുനിയിൽ കട്ട കൊണ്ടുണ്ടാക്കിയ രണ്ട് മുറിയും ഒരു ചെറിയ വരാന്തയുമുള്ള എഴുത്തു പള്ളിക്കൂടം. അതിനു മുമ്പ് ആയടവൻകണ്ടിയിൽ ഈ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ചെട്ട്യാം വീട് സ്കൂളെന്നും ഈ സ്കൂളിനെ മുൻ കാലത്ത് അറിയപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമൻ ഗുരുക്കൾ
  2. കെ.കുഞ്ഞിരാമക്കുറുപ്പ് (സ്വാതന്ത്ര്യ സമര സേനാനി)
  3. കൃഷ്ണക്കുറുപ്പ്
  4. ബാലകൃഷ്ണക്കുറുപ്പ്
  5. കമല ടീച്ചർ
  6. വസന്ത കുമാരി
  7. ആണ്ടി മാസ്റ്റർ
  8. ജാനകി ടീച്ചർ
  9. രോഹിണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.എച്ച്.അശോകൻ (മുൻ NGO യൂനിയൻ സംസ്ഥാന സിക്രട്ടറി)
  2. സി.എം.രവീന്ദ്രൻ ( മുഖ്യ മന്ത്രി ശ്രീ പിണറായിയുടെ പേർസണൽ സ്റ്റാഫ്)
  3. അനന്തൻ നമ്പ്യാർ (എക്സ്പോർട്ട് ബിസിനസ്‌മാൻ)
  4. ഡോ. നവാസ് എൻ.കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9.48 കി.മി. അകലം (വടകര-കണ്ണൂക്കര-നെല്ലാച്ചേരി(ഒഞ്ചിയം റോഡ്)).

11.665885708331285, 75.58034976948218

"https://schoolwiki.in/index.php?title=നെല്ലാച്ചേരി_എൽ_പി_എസ്&oldid=1567974" എന്ന താളിൽനിന്ന് ശേഖരിച്ചത്