"ജി . എച്ച് . എസ് . വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
പി.ടി.ഏ. പ്രസിഡണ്ട്= പി.നിഷ | | പി.ടി.ഏ. പ്രസിഡണ്ട്= പി.നിഷ | | ||
സ്കൂള്‍ ചിത്രം= Profile.jpg | | സ്കൂള്‍ ചിത്രം= Profile.jpg | | ||
| ഗ്രേഡ്=5| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
11:34, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി . എച്ച് . എസ് . വെള്ളിനേഴി | |
---|---|
വിലാസം | |
വെള്ളിനേഴി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2016 | Latheefkp |
ചരിത്രം
കഥകളി പാഠ്യവിഷയമായ ഏക സര്‍ക്കാര്‍ഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1875ല്‍ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികള്‍ക്കായി ആരംഭിച്ച എഴുത്തുപള്ളിയില്‍ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ല്‍ മദ്രാസ് സര്‍ക്കാരിന്റെ ഭാഷാവിദ്യാലയങ്ങള്‍ക്കുള്ള (വെര്‍ണാക്കുലര്‍ സ്‌കൂള്‍) ഗ്രാന്‍േറാടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രമായി. 1956വരെ ഹയര്‍ എലിമെന്ററിസ്‌കൂളായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കര്‍ സ്ഥാനമേറ്റതോടെ സ്‌കൂള്‍ ബോര്‍ഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കര്‍ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നല്‍കുകയായിരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
തിരമാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കലകള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 10.894301,76.341698|zoom=14|width=600}}