"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ ചുമതല വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു. | പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ ചുമതല വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു. | ||
==='''<u>നല്ല പാഠം പദ്ധതി</u>'''=== | |||
2016 - 17 അധ്യയന വർഷത്തിൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നല്ല പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു .പ്രസ്തുത വർഷം ഭവന രഹിതയായ ഈ സ്കൂളിലെ ഒരു കുട്ടിക്ക് ഭവനം പണിതു നൽകാൻ സാധിച്ചു .ഈ പരിശ്രമത്തിന് പിന്നിൽ അന്നത്തെ പി .റ്റി. എ പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് തോമസിൻ്റെ നേത്യത്വത്തിലുള്ള പി റ്റി എ കമ്മറ്റിയുടെ കഠിനധ്വാനത്തിൻ്റെയും സുമനസുകളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ സ്കൂളിനെ സ്നേഹിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരുടെ സഹായ ഹസ്തത്തിൻ്റെയും ഫലമാണ് മനോഹരമായ കോൺക്രീറ്റ് കെട്ടിടം പൂർത്തീകരിച്ചുതാക്കോൽ കൈമാറാൻ കഴിഞ്ഞത്,, | |||
ഈ സ്കൂളിലെ തന്നെ ടോയ്ലറ്റ് ഇല്ലാത്ത ഒരു കുട്ടിക്ക് 2017-18 അധ്യയന വർഷം ടോയ് ലറ്റ് പണിതു നൽകാൻ സാധിച്ചു .ഇതിനു ചുമതല വഹിച്ചത് പി. ടി.എ പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മേഴ്സി മോൾ ബെന്നിയായിരുന്നു , | |||
ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. | |||