"ജി യു പി എസ് പുന്തോപ്പിൽ ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 117: വരി 117:
|'''കാസ്യാര് കുഞ്ഞ്'''
|'''കാസ്യാര് കുഞ്ഞ്'''
|
|
|[[പ്രമാണം:35231 4.jpg|ലഘുചിത്രം|കാസ്യാര് കുഞ്ഞ്]]
|[[പ്രമാണം:35231 4.jpg|ലഘുചിത്രം|കാസ്യാര് കുഞ്ഞ്|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''9'''
|'''9'''
വരി 157: വരി 157:
|'''ബഷീർ A'''
|'''ബഷീർ A'''
|  -2002
|  -2002
|[[പ്രമാണം:35231 6.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 6.jpg|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''17'''
|'''17'''
വരി 167: വരി 167:
|'''രാജേന്ദ്രൻ V.S'''
|'''രാജേന്ദ്രൻ V.S'''
|2004-2005
|2004-2005
|[[പ്രമാണം:35231 11.jpg|ലഘുചിത്രം|563x563ബിന്ദു]]
|[[പ്രമാണം:35231 11.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''19'''
|'''19'''
|'''ലാലി വർഗീസ്'''
|'''ലാലി വർഗീസ്'''
|2005-2007
|2005-2007
|[[പ്രമാണം:35231 5.jpg|ലഘുചിത്രം|362x362ബിന്ദു]]
|[[പ്രമാണം:35231 5.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''20'''
|'''20'''
|'''ഷാലിയമ്മ വർഗീസ്'''
|'''ഷാലിയമ്മ വർഗീസ്'''
|2007-2008
|2007-2008
|[[പ്രമാണം:35231 10.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 10.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''21'''
|'''21'''
|'''മേഴ്സി ആന്റണി കാട്ടടി'''
|'''മേഴ്സി ആന്റണി കാട്ടടി'''
|2008-2010
|2008-2010
|[[പ്രമാണം:35231 9.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 9.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''22'''
|'''22'''
|'''പ്രീതി ജോസ്'''
|'''പ്രീതി ജോസ്'''
|2010-2014
|2010-2014
|[[പ്രമാണം:35231 34.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 34.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''23'''
|'''23'''
|'''മേരി ജോയ്സ് V.J'''
|'''മേരി ജോയ്സ് V.J'''
|2014-2016
|2014-2016
|[[പ്രമാണം:35231 32.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 32.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''24'''
|'''24'''
|'''മാർഗരറ്റ് N.P'''
|'''മാർഗരറ്റ് N.P'''
|2016-2021
|2016-2021
|[[പ്രമാണം:35231 8.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 8.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|-
|-
|'''25'''
|'''25'''
|'''ട്രീസ ജെ നെറ്റോ'''
|'''ട്രീസ ജെ നെറ്റോ'''
|2021-
|2021-
|[[പ്രമാണം:35231 7.jpg|ലഘുചിത്രം]]
|[[പ്രമാണം:35231 7.jpg|ലഘുചിത്രം|പകരം=|നടുവിൽ|142x142ബിന്ദു]]
|}
|}
#
#

19:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പുന്തോപ്പിൽ ഭാഗം
വിലാസം
പൂന്തോപ്പ്

പൂന്തോപ്പ്
,
അവലുക്കുന്നു പി ഒ പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0477 2274044
ഇമെയിൽ35231poomthoppilbhagom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35231 (സമേതം)
യുഡൈസ് കോഡ്32110100110
വിക്കിഡാറ്റQ87478208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസ ജെ നെറ്റോ
പി.ടി.എ. പ്രസിഡണ്ട്ബൈജു മൈക്കിൾ
എം.പി.ടി.എ. പ്രസിഡണ്ട്Shifa
അവസാനം തിരുത്തിയത്
02-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിൽ പൂന്തോപ്പ് വാർഡിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രം.  1938 മുതൽ അറിവിൻവസന്തം പടർത്തി ഈ നാടിന്റെ ഐശ്വര്യമായ നമ്മുടെ ഈ വിദ്യാലയം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ നാടിന്റെ അക്ഷര ജ്യോതിസ്സായി, അറിവിന്റെ കേന്ദ്രമായി പൂന്തോപ്പിൽഭാഗം ഗവ.യു.പി. സ്ക്കൂളും ഉയരുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം. അധിക വായനയ്ക്ക് ...

പുതിയ മുഖം

ചരിത്രം

ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽ സ്ഥിതിചെയ്യുന്നു.ദേശീയ നേതൃത്വം അതിന്റെ എല്ലാ അർത്ഥത്തിലും ഉച്ചസ്ഥായിയിൽ ആയിരുന്ന 1938-39 കാലഘട്ടത്തിലായിരുന്നു സ്ക്കൂളിന്റെആവിർഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നിലനിൽക്കുന്ന ബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. അധിക വായനയ്ക്ക് ...

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമ ന: പേര് കാലഘട്ടം ചിത്രം
1 വാസുദേവൻ
2 ഭാർഗവൻ
3 ഹംസ
4 സ്നേഹലത
5 കുട്ടിയപ്പൻ
6 ഭാർഗവി
7 പരമേശ്വരൻ
8 കാസ്യാര് കുഞ്ഞ്
കാസ്യാര് കുഞ്ഞ്
9 P.C ഗൗരി
10 ചക്രായുധൻ
11 T തങ്കമ്മ
12 M.K കുട്ടി
13 മാർത്താണ്ഡൻ
14 ശങ്കരൻ
15 ഗോപി
16 ബഷീർ A -2002
17 പുരുഷോത്തമൻ K.V 2002-2004
18 രാജേന്ദ്രൻ V.S 2004-2005
19 ലാലി വർഗീസ് 2005-2007
20 ഷാലിയമ്മ വർഗീസ് 2007-2008
21 മേഴ്സി ആന്റണി കാട്ടടി 2008-2010
22 പ്രീതി ജോസ് 2010-2014
23 മേരി ജോയ്സ് V.J 2014-2016
24 മാർഗരറ്റ് N.P 2016-2021
25 ട്രീസ ജെ നെറ്റോ 2021-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഷാജി
  2. മംഗളാന്ദൻ(ഗ്രന്ഥശാല പ്രവർത്തകൻ)
  3. S.I രാജു

വഴികാട്ടി

  • ആലപ്പുഴ KSRTC ബസ് സ്റ്റാന്റിൽ നിന്നും 3 Km അകലം.
  • കൊമ്മാടി ജംഗ്‌ഷനിൽ നിന്ന് 1 Km കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:9.5183957,76.3336835|zoom=18}}