ഉള്ളടക്കത്തിലേക്ക് പോവുക

"ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11477wiki (സംവാദം | സംഭാവനകൾ)
No edit summary
11477wiki (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


=== ചരിത്രം ===
=== ചരിത്രം ===
1987 ഇൽ പെണ്കുട്ടികളുടെ പ്രത്യേകിച്ചു മുസ്ലിം സമുദായത്തിലെ പെബികുട്ടികളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടു പട്ടുവത്തിൽ സഹോദരന്മാർ ചേർന്നു തുടങ്ങിയ സ്ഥാപനമാണ് ചാച്ചാ യു പി സ്കൂൾ ചട്ടഞ്ചാൽ.ചട്ടഞ്ചാൽ ടൗണിൽ സ്ഥാപിതമായ സ്കൂൾ  പിന്നീട്  പുതിയ കെട്ടിടം പണിതു അങ്ങോട്ട്‌ മാറുകയായിരുന്നു.
read more
read more



20:00, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ
വിലാസം
ചട്ടഞ്ചാൽ

തെക്കിൽ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1987
വിവരങ്ങൾ
ഇമെയിൽchachaschool123@gmail.com
കോഡുകൾ
സ്കൂൾ കോഡ്11477 (സമേതം)
യുഡൈസ് കോഡ്32010300539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃത അൺ എയ്ഡഡ്
സ്കൂൾ വിഭാഗംഅംഗീകൃത അൺ എയ്ഡഡ് മാനേജ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതി എം
പി.ടി.എ. പ്രസിഡണ്ട്Raheem Bendichal
എം.പി.ടി.എ. പ്രസിഡണ്ട്Bhama Madhusoodhanan
അവസാനം തിരുത്തിയത്
02-02-202211477wiki


പ്രോജക്ടുകൾ




കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ ചട്ടഞ്ചാൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ.

ചരിത്രം

1987 ഇൽ പെണ്കുട്ടികളുടെ പ്രത്യേകിച്ചു മുസ്ലിം സമുദായത്തിലെ പെബികുട്ടികളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടു പട്ടുവത്തിൽ സഹോദരന്മാർ ചേർന്നു തുടങ്ങിയ സ്ഥാപനമാണ് ചാച്ചാ യു പി സ്കൂൾ ചട്ടഞ്ചാൽ.ചട്ടഞ്ചാൽ ടൗണിൽ സ്ഥാപിതമായ സ്കൂൾ  പിന്നീട്  പുതിയ കെട്ടിടം പണിതു അങ്ങോട്ട്‌ മാറുകയായിരുന്നു.

read more

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മുറി ,7 ക്ലാസ് മുറി,ഐടി ലാബ്,അടുക്കള,ഉച്ചഭക്ഷണ മുറി,ടോയ് ലറ്റ്,കളിസ്ഥലം,കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

നേട്ടങ്ങൾ

ചിത്രശാല

മുൻസാരഥികൾ

1
2
3
4 PREETHI M 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )

ഡോ.തസ്‌നി

വഴികാട്ടി

  • ദേശിയ പാതയിൽ കാഞ്ഞങ്ങാടിനും കസർഗോഡിനും ഇടയിൽ ചട്ടഞ്ചാൽ എന്ന സ്ഥലം
  • ചട്ടഞ്ചാലിൽ നിന്നും മാങ്ങാട് റോഡിൽ നിന്നും  1 km മാറി വലത്തോട്ടു തിരിഞ്ഞു പോയാൽ സ്കൂളിൽ എത്താം

{{#multimaps:12.47985544815809, 75.0542487886576|zoom=16}}