"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 299: | വരി 299: | ||
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ||
=='''ഒപ്പം ക്യാമ്പയിൻ'''== | |||
<gallery> | <gallery> | ||
പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
| വരി 420: | വരി 420: | ||
താഴെ PHOTOS എന്നുള്ള സ്ഥലത്ത് ക്ലിക്ക് ചെയ്യുക. | താഴെ PHOTOS എന്നുള്ള സ്ഥലത്ത് ക്ലിക്ക് ചെയ്യുക. | ||
[[എ.എൽ.പി.എസ്. വെള്ളൂർ PHOTOS|PHOTOS]] | [[എ.എൽ.പി.എസ്. വെള്ളൂർ PHOTOS|'''PHOTOS''']] | ||
| വരി 432: | വരി 432: | ||
== '''കൈതാങ്ങ്''' == | |||
'''കൊറോണ മഹാമാരിയിൽ പ്രയാസപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | |||
* നാട്ടിൽ കൊറോണ പോസിറ്റിവ് കേസുകൾ കൂടിയ സാഹചര്യത്തിൽ അവർക്ക് ആശുപത്രികളിൽ പോകാൻ ആംബുലൻസിന്റെ കുറവ് കാരണം പ്രയാസപ്പെട്ട സാഹചര്യത്തിൽ സ്കൂൾ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി. | |||
* കോവിഡ് പ്രയാസത്താൽ ദുരിതം അനുഭവിച്ചിരുന്ന പ്രദേശത്തെ പാവപെട്ട കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി CHALLENGE ലൂടെ ഫണ്ട് കണ്ടെത്തുകയും കോവിഡ് കാരണം പ്രയാസത്തിലായിരുന്ന പാവപെട്ട കുടുംബങ്ങളിൽ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങൾ എത്തിച്ചു നൽകി. | |||
* നാട്ടിലെ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ വിട്ടു നൽകി. | |||
== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' == | == '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' == | ||