"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും, മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും, മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 1968 - 69 അധ്യയന വർഷം ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി. | 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി. | ||