"എം.റ്റി.. എൽ .പി. എസ്. ഈന്തനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 118: | വരി 118: | ||
|- | |- | ||
|1. | |1. | ||
|വി.ടി.തോമസ് | |വി. ടി. തോമസ് | ||
|- | |||
|2. | |||
|പി. ജി. ഏലിയാമ്മ | |||
|- | |||
|3. | |||
|എം. എ. ഏലിയാമ്മ | |||
|} | |} | ||
11:41, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.. എൽ .പി. എസ്. ഈന്തനോലി | |
---|---|
വിലാസം | |
പാടിമൺ എം. ടി. എൽ. പി. എസ്. ഈന്തനോലി , പാടിമൺ P. O പി.ഒ. , 689587 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | mtlpseanthanoly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37513 (സമേതം) |
യുഡൈസ് കോഡ് | 32120700502 |
വിക്കിഡാറ്റ | Q875934401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത്=മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർഗീസ് ഉമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | ജിനു സൂസൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
03-02-2022 | 37513 |
ചരിത്രം
തിരുവല്ല താലൂക്കിൽ കീഴ്വായ്പൂര് കരയിൽ പാടിമൺ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ആ സ്ഥലവാസികൾക്ക് ബോധ്യമാവുകയും ആയതിലേക്ക് ചുനക്കര മിസ്റ്റർ തോമസിന്റെ നിരന്തരമായ പ്രയത്നത്തിന്റെയും സ്ഥലവാസികളായ എല്ലാവരുടെയും സഹായസഹകരണത്തോടും കൂടി 1931 ൽ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആ വർഷം തന്നെ ആരംഭിക്കുകയും 1934 ൽ ഒരു അംഗീകൃത പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും സ്കൂളിന് ഈന്തനോലി സ്കൂൾ എന്ന് പേരിടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- മികച്ച പഠനാന്തരീക്ഷം
- ടൈൽസ് ഇട്ട ക്ലാസ് മുറികൾ
- മോഡേൺ ടോയ്ലറ്റ്
- മികച്ച ലൈബ്രറി
- പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
- മഴവെള്ള സംഭരണി
- കമ്പ്യൂട്ടർ ലാബ്
- ജൈവ വൈവിധ്യ പാർക്ക്
- ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
- സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്ബ്
- ദിനാചരണങ്ങൾ
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹലോ ഇംഗ്ലീഷ്
- ക്വിസ് മത്സരങ്ങൾ
- ക്ലാസ്സ് ലൈബ്രറി
- Reading Club
- മധുരം മലയാളം
- LSS പരിശീലനം
മാനേജ്മെന്റ്
മാർത്തോമാ സഭയുടെ MT&EA schools corporate management ആണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. MT&EA schools corporate management എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112 എൽ. പി സ്കൂളുകളുണ്ട്. മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ _________
1. യു. പി സ്കൂളുകൾ -15
2. ഹൈസ്കൂളുകൾ -15
3. വി.എച്ച്. എസ് സ്കൂൾ -1
4. ഹയർസെക്കന്ററി സ്കൂളുകൾ-8
5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1
ഇപ്പോഴത്തെ സ്കൂൾ മാനേജരായി Smt.ലാലിക്കുട്ടി. V. E സേവനമനുഷ്ഠിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1. | വി. ടി. തോമസ് |
2. | പി. ജി. ഏലിയാമ്മ |
3. | എം. എ. ഏലിയാമ്മ |
വഴികാട്ടി
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. *
School Map
{{#multimaps:9.3955048,76.6319458| zoom=15}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37513
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ