"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl C PV LPS KOTTOOR|}}
{{prettyurl C PV LPS KOTTOOR|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''<big>ചരിത്രം</big>'''
{{Infobox AEOSchool
 
          കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന്  ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ട ഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ അച്ചൻ (മാർ  ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യ പ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക കത്തോലിക്ക സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് കാണുകയും അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്.
 
      കൊല്ലവർഷം 1113(1938)
 
-ൽ പൂർണ്ണ പ്രൈമറിയായിരുന്ന ഈ വിദ്യാലയം 1122(1947) ൽ 5  ക്ലാസ് ഉൾപ്പെട്ട പൈമറിയായി ഉയർത്തപ്പെട്ടു. ജനായത്ത ഭരണം തുടങ്ങിയതു മുതൽ തുടങ്ങിയ വർഷം മുതൽ തെരഞ്ഞെടുപ്പ് കേന്ദ്രമായി ഈ സ്കൂൾ ഉപയോഗിക്കുന്നു. ഗ്രാമസഭകളും മറ്റ് പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു. ഗ്രാമസഭകളും, മറ്റ് പൊതുപരിപാടികളും ഇവിടെ വച്ച് നടത്തപ്പെടുന്നു.
 
പഞ്ചായത്ത് റോഡിനു മുകളിലും താഴെയുമായി രണ്ട് കെട്ടിടങ്ങളായിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. ഇത് സ്കൂൾ നടത്തിപ്പിന് ധാരാളം അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. റവ.ഫാ.തോമസ് പടിഞ്ഞാറേക്കൂറ്റ് മാനേജരായിരുന്ന കാലത്ത് ഈ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുകയും, 1992 ൽ താഴത്തെ കെട്ടിടത്തിനോടു ചേർന്ന 11 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി പഞ്ചായത്ത് റോഡാക്കി നൽകുകയും , 79 സെന്റ് വിസ്തൃ തിയുള്ള ഒരു പ്ലോട്ടായി സ്കൂളിനെ വേർതിരിക്കുകയും ചെയ്തു.
 
      ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിലെത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ,  വൈദികർ , സന്യാസിനികൾ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ , പ്രൊഫസർമാർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് ജേതാക്കൾക്കു വരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന് . ഇന്ന് ഒരു പ്രഥമ അധ്യാപകനും 6 അധ്യപകരും ഉൾപ്പെടെ 7 അധ്യാപകർ ഇവിടെ
സേവന മനുഷ്ഠിക്കുന്നു. ഏകദേശം 160 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.{{Infobox AEOSchool

|സ്ഥലപ്പേര്=കോട്ടൂർ
|സ്ഥലപ്പേര്=കോട്ടൂർ
വരി 62: വരി 72:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ഭൗതികസൗകര്യങ്ങൾ ==
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:08, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl C PV LPS KOTTOOR

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

          കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന് ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ട ഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ അച്ചൻ (മാർ ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യ പ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക കത്തോലിക്ക സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് കാണുകയും അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്.

      കൊല്ലവർഷം 1113(1938)

-ൽ പൂർണ്ണ പ്രൈമറിയായിരുന്ന ഈ വിദ്യാലയം 1122(1947) ൽ 5 ക്ലാസ് ഉൾപ്പെട്ട പൈമറിയായി ഉയർത്തപ്പെട്ടു. ജനായത്ത ഭരണം തുടങ്ങിയതു മുതൽ തുടങ്ങിയ വർഷം മുതൽ തെരഞ്ഞെടുപ്പ് കേന്ദ്രമായി ഈ സ്കൂൾ ഉപയോഗിക്കുന്നു. ഗ്രാമസഭകളും മറ്റ് പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു. ഗ്രാമസഭകളും, മറ്റ് പൊതുപരിപാടികളും ഇവിടെ വച്ച് നടത്തപ്പെടുന്നു.

പഞ്ചായത്ത് റോഡിനു മുകളിലും താഴെയുമായി രണ്ട് കെട്ടിടങ്ങളായിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. ഇത് സ്കൂൾ നടത്തിപ്പിന് ധാരാളം അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. റവ.ഫാ.തോമസ് പടിഞ്ഞാറേക്കൂറ്റ് മാനേജരായിരുന്ന കാലത്ത് ഈ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുകയും, 1992 ൽ താഴത്തെ കെട്ടിടത്തിനോടു ചേർന്ന 11 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി പഞ്ചായത്ത് റോഡാക്കി നൽകുകയും , 79 സെന്റ് വിസ്തൃ തിയുള്ള ഒരു പ്ലോട്ടായി സ്കൂളിനെ വേർതിരിക്കുകയും ചെയ്തു.

      ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിലെത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ, വൈദികർ , സന്യാസിനികൾ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ , പ്രൊഫസർമാർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് ജേതാക്കൾക്കു വരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന് . ഇന്ന് ഒരു പ്രഥമ അധ്യാപകനും 6 അധ്യപകരും ഉൾപ്പെടെ 7 അധ്യാപകർ ഇവിടെ

സേവന മനുഷ്ഠിക്കുന്നു. ഏകദേശം 160 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

സി.പി.വി. എൽ .പി. എസ്. കോട്ടൂർ
വിലാസം
കോട്ടൂർ

കോട്ടൂർ പി.ഒ
,
കോട്ടൂർ പി.ഒ പി.ഒ.
,
689582
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽcpvlpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്37540 (സമേതം)
യുഡൈസ് കോഡ്32120700301
വിക്കിഡാറ്റQ87594942
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസി റേറാം
പി.ടി.എ. പ്രസിഡണ്ട്ഡന്നീസ് ഈപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രഹന ബാലകൃഷ്ണൻ
അവസാനം തിരുത്തിയത്
15-02-202237540

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി