"ഏഴര മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
13188 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു . {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറ്റിക്കകം
|സ്ഥലപ്പേര്=കുറ്റിക്കകം
വരി 60: വരി 60:
}}  
}}  


== ചരിത്രം == സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിന്നിരുന്ന ഏളരയിൽ 1931ലാണ് വിദ്യാലയം സ്ഥാപിതമായത്  
== ചരിത്രം == സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിന്നിരുന്ന ഏഴരയിൽ 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . 
 
[[കൂടുതൽ വായിക്കുക .]]


== ഭൗതികസൗകര്യങ്ങൾ ==13 1/2 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ഫാൻ സൗകര്യമുള്ള ക്ലാസ്സുമുറികൾ ,ഓഫീസ് മുറി, പുകയില്ലാത്ത അടുപ്പ്, കിണർ, വാട്ടർ ടാങ്ക്, ടോയ് ലറ്റ സൗകര്യവുമുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==13 1/2 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ഫാൻ സൗകര്യമുള്ള ക്ലാസ്സുമുറികൾ ,ഓഫീസ് മുറി, പുകയില്ലാത്ത അടുപ്പ്, കിണർ, വാട്ടർ ടാങ്ക്, ടോയ് ലറ്റ സൗകര്യവുമുണ്ട്.
"https://schoolwiki.in/ഏഴര_മാപ്പിള_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്