"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്. | പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്. | ||
ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. | ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. [[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ....]] | ||
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, ഡി സി എൽ , കെ സി എസ് എൽ , പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു. | ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, ഡി സി എൽ , കെ സി എസ് എൽ , പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു. | ||
*[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ|അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ]] | *[[അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ|അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ]] | ||