"ഗവ. യു.പി. എസ്.പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37544 (സംവാദം | സംഭാവനകൾ)
No edit summary
37544 (സംവാദം | സംഭാവനകൾ)
No edit summary
വരി 144: വരി 144:
<big><u>'''നേട്ടങ്ങൾ'''</u></big>
<big><u>'''നേട്ടങ്ങൾ'''</u></big>


പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം.ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം[[ഗവ. യു.പി. എസ്.പരിയാരം/അംഗീകാരങ്ങൾ|.കൂടുതൽ വായിക്കുക]].ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.




"https://schoolwiki.in/ഗവ._യു.പി._എസ്.പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്