"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 389: | വരി 389: | ||
പ്രമാണം:18407 82 PIC.jpeg|അറിവിൻ സമ്മാനം | പ്രമാണം:18407 82 PIC.jpeg|അറിവിൻ സമ്മാനം | ||
</gallery> | </gallery> | ||
* <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | |||
=='''അമ്മയ്‌ക്കൊരുമ്മ'''== | |||
സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീമതി.കെ.സലീന ടീച്ചർ''''' നിർവഹിച്ചു. | |||
* എല്ലാ ദിവസവും കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലുള്ള അമ്മയ്ക്കും പ്രായമായവർക്കും ഉമ്മ നൽകുന്നു. | |||
* ഉമ്മ കൊടുത്ത കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേരുന്ന കുട്ടികൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള SMILEY ബോർഡിൽ സ്റ്റിക്കർ പതിപ്പിക്കുന്നു. | |||
<gallery> | |||
പ്രമാണം:18407 86 PIC.jpeg|അമ്മയ്‌ക്കൊരുമ്മ | |||
പ്രമാണം:18407 85 PIC.jpeg|അമ്മയ്‌ക്കൊരുമ്മ | |||
പ്രമാണം:18407 84 PIC.jpeg|അമ്മയ്‌ക്കൊരുമ്മ | |||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki> | |||
== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' == | == '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' == | ||