"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


=='''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>'''==
=='''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>'''==
'''ആലപ്പുഴ ഉപജില്ലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാലയം എന്ന നിലയിൽ പ്രസിദ്ധമായ ഗവണ്മെന്റ് ജെ ബി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ് . ഇംഗ്ലീഷ് ഭാഷയിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇംഗ്ലീഷ് ക്ലബ് .23 ഫെബ്രുവരി 2017ൽ ഇംഗ്ലീഷ് ഫെസ്റ്റും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്‌ഘാടനവും നടന്നത് നമ്മുടെ വിദ്യാലയത്തിലാണ് .'''  
'''<big>ആലപ്പുഴ ഉപജില്ലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാലയം എന്ന നിലയിൽ പ്രസിദ്ധമായ ഗവണ്മെന്റ് ജെ ബി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ് . ഇംഗ്ലീഷ് ഭാഷയിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇംഗ്ലീഷ് ക്ലബ് .2017 ഫെബ്രുവരി 23ൽ ഇംഗ്ലീഷ് ഫെസ്റ്റും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്‌ഘാടനവും നടന്നത് നമ്മുടെ വിദ്യാലയത്തിലാണ് .</big>'''  


'''എല്ലാ ബുധനാഴ്ചകളിലും നടത്താറുള്ള ഇംഗ്ലീഷ് അസംബ്ലി യിൽ ഭാഷയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകാറുണ്ട് . ഇംഗ്ലീഷ് ഭാഷയിൽ LP തലത്തിൽ നൽകാറുള്ള വ്യവഹാരരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ അസംബ്ലി കുട്ടികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള ആത്മധൈര്യം നൽകുന്നു.'''
'''<big>എല്ലാ ബുധനാഴ്ചകളിലും നടത്താറുള്ള ഇംഗ്ലീഷ് അസംബ്ലി യിൽ ഭാഷയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകാറുണ്ട് . ഇംഗ്ലീഷ് ഭാഷയിൽ LP തലത്തിൽ നൽകാറുള്ള വ്യവഹാരരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ അസംബ്ലി കുട്ടികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള ആത്മധൈര്യം നൽകുന്നു.</big>'''


'''2017 ഇൽ വിദേശീയനായ വ്യക്തിയുടെ സന്ദർശനം വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥികളും അധ്യാപകരും പ്രോചോദനകരമായിരുന്നു.ഓരോ വർഷവും നടത്താറുള്ള ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്തമായ വ്യവഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾ തന്നെ നേതൃത്വം നൽകി അവതരിപ്പിക്കുന്ന കലാവിഭവങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.'''
'''<big>2017 വിദേശീയനായ വ്യക്തിയുടെ സന്ദർശനം വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥിക്കും അധ്യാപക൪ക്കും പ്രോചോദനകരമായിരുന്നു.ഓരോ വർഷവും നടത്താറുള്ള ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്തമായ വ്യവഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾ തന്നെ നേതൃത്വം നൽകി അവതരിപ്പിക്കുന്ന കലാവിഭവങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.</big>'''


'''2019 ഇൽ ഹലോ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. രസകരമായ പ്രവർത്തനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന വര്ണക്കാഴ്ചകൾ ആയിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയും പി ടി എ അംഗങ്ങളും അധ്യാപകരും ഒത്തുചേർന്നു ആഘോഷമായാണ് നടത്താറുള്ളത്.'''
'''<big>2019 ഹലോ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. രസകരമായ പ്രവർത്തനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന വ൪ണക്കാഴ്ചകൾ ആയിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയും പി ടി എ അംഗങ്ങളും അധ്യാപകരും ഒത്തുചേർന്നു ആഘോഷമായാണ് നടത്താറുള്ളത്.</big>'''


'''കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders  എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായ പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാമിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.'''
'''<big>കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders  എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാം ഇതിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.</big>'''


'''ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]'''
'''<big>ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>'''


==<big>'''സയൻസ് ക്ലബ്ബ്'''</big>==
==<big>'''സയൻസ് ക്ലബ്ബ്'''</big>==
<big>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടത്തി വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും നടുകയും ചെയ്യാറുണ്ട്. ജൂലൈ 21 ചാന്ദ്രദിനത്തോ ടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്.ഭാവി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അസംബ്ലിയിൽ എല്ലാദിവസവും [[35229-18|'''"ഒരു ദിനം ഒരു പരീക്ഷണം'''"]]<nowiki/>എന്ന പേരിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കുട്ടി ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്ന ഈ പരിപാടി കുട്ടികൾ വളരെ ഉത്സാഹത്തോടും താൽപര്യത്തോടും കൂടിയും ആണ് ചെയ്യുന്നത്. കുട്ടികളിലെ ശാസ്ത്ര ചിന്ത വളർത്തുവാനും ശാസ്ത്രാവബോധം വികസിപ്പിക്കുവാനും ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് '''"[https://youtu.be/DNJYpgIsE9g അമ്പിളി മുത്തത്തിന് അൻപതാണ്ട്"]''' എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുകയും അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചത് വഴി കുട്ടികളിൽ വിസ്മയവും ശാസ്ത്രാഭിരുചി യും ജനിപ്പിക്കുവാൻ സാധിച്ചു. അറിവിന്റെ മധുരം പകരാനായി. അമ്പിളിമാമനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ 50 കവിതകളുടെ സമാഹാരം '''[[35229-3|"അമ്പിളിക്കവിതകൾ"]]''' എന്ന പേരിൽ അന്നേദിവസം പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിവായി നടത്തി വരാറുണ്ട്.[[35229-3|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..]]</big>
<big>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടത്തി വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും നടുകയും ചെയ്യാറുണ്ട്. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്.ഭാവി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അസംബ്ലിയിൽ എല്ലാദിവസവും [[35229-18|'''"ഒരു ദിനം ഒരു പരീക്ഷണം'''"]]<nowiki/>എന്ന പേരിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കുട്ടി ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്ന ഈ പരിപാടി കുട്ടികൾ വളരെ ഉത്സാഹത്തോടും താൽപര്യത്തോടും കൂടിയും ആണ് ചെയ്യുന്നത്. കുട്ടികളിലെ ശാസ്ത്ര ചിന്ത വളർത്തുവാനും ശാസ്ത്രാവബോധം വികസിപ്പിക്കുവാനും ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് '''"[https://youtu.be/DNJYpgIsE9g അമ്പിളി മുത്തത്തിന് അൻപതാണ്ട്"]''' എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുകയും അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചത് വഴി കുട്ടികളിൽ വിസ്മയവും ശാസ്ത്രാഭിരുചിയും ജനിപ്പിക്കുവാൻ സാധിച്ചു. അറിവിന്റെ മധുരം പകരാനായി. അമ്പിളിമാമനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ 50 കവിതകളുടെ സമാഹാരം '''[[35229-3|"അമ്പിളിക്കവിതകൾ"]]''' എന്ന പേരിൽ അന്നേദിവസം പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിവായി നടത്തി വരാറുണ്ട്.[[35229-3|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..]]</big>


=='''<big>[[35229|ഗണിത ക്ലബ്ബ്]]</big>'''==
=='''<big>[[35229|ഗണിത ക്ലബ്ബ്]]</big>'''==
<big>കുട്ടികളിലെ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓരോ കുട്ടിക്കും ക്ലാസിൽ ഒരു ഗണിത കിറ്റ് . അതിൽ അവർ ശേഖരിച്ചതും നിർമ്മിച്ചതുമായ ഗണിത ഉപകരണങ്ങൾ . ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗണിത മൂല ഒരുക്കുവാൻ നിർദ്ദേശം നൽകി. മികച്ച വ കണ്ടെത്തി പ്രോത്സാഹനം നൽകി. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ജ്യോമെട്രിക് പാറ്റേൺ  മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗണിത പഠനത്തിലെ വിരസത മാറ്റാനും ഗണിതം മധുരവും ലളിതവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഈ മത്സരത്തിലൂടെ സാധിച്ചു.</big>
<big>കുട്ടികളിലെ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓരോ കുട്ടിക്കും ക്ലാസിൽ ഒരു ഗണിതക്കിറ്റ് , അതിൽ അവർ ശേഖരിച്ചതും നിർമ്മിച്ചതുമായ ഗണിത ഉപകരണങ്ങൾ , ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗണിത മൂല ഒരുക്കുവാൻ നിർദ്ദേശം നൽകി. മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ജ്യോമെട്രിക് പാറ്റേൺ  മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗണിത പഠനത്തിലെ വിരസത മാറ്റാനും ഗണിതം മധുരവും ലളിതവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാനും ഈ മത്സരത്തിലൂടെ സാധിച്ചു.</big>


<big>ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി  ഗണിതപ്പാട്ട് , ചിത്ര ഗണിതം, വീട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. 3 , 4 ക്ലാസിലെ കുട്ടികൾക്കായി   ഗണിതപഠനോപകരണ നിർമ്മാണ മത്സരം നടത്തി.</big>
<big>ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി  ഗണിതപ്പാട്ട് , ചിത്ര ഗണിതം, വീട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. 3 , 4 ക്ലാസിലെ കുട്ടികൾക്കായി   ഗണിതപഠനോപകരണ നിർമ്മാണ മത്സരം നടത്തി.</big>
വരി 36: വരി 36:


==<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>==
==<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>==
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റജെ ബി  സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസി ക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായനാദിനാചരണം അതുമായി ബന്ധപ്പെട്ട്വായനപക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ. വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറു ള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട് ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലി കൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ മിക്കവയും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റ് ജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായനാദിനാചരണം, അതുമായി ബന്ധപ്പെട്ട് വായനപക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ, വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറുള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിനവുമായി ബന്ധപ്പെട്ട്   ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലികൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ ഭൂരിഭാഗവും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>


<big>   വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''-പുസ്തകം എന്റെ ചങ്ങാതി-'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന്14 കുട്ടികൾ '''-പുസ്തക ചെപ്പു തുറക്കാം-''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>
<big>   വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''പുസ്തകം എന്റെ ചങ്ങാതി'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന് 14 കുട്ടികൾ '''പുസ്തകചച്ചെപ്പു തുറക്കാം''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>


<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ്'''-ബഷീർ ദിനാചരണം-*'''    -ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*-പുന്നപ്ര ഫാസ് *- പുരസ്കാരം-''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>
<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ് '''ബഷീർ ദിനാചരണം''' ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*പുന്നപ്ര ഫാസ് *പുരസ്കാരം''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>


<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big>
<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big><big> ഇതുകൂടാതെ ഫെബ്രുവരി 21 (മാതൃഭാഷാദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട നിരവധി</big> <big>കലാസാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.</big> <big>ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽ</big> <big>പ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള '''[https://youtu.be/kUnqyn1xHk4 17 പൂമൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം) മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഒരു പതിപ്പ്, നാലാം ക്‌ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM കുട്ടിയും തള്ളയും എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് . ലോക്ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
 
<big>  ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള             '''[https://youtu.be/kUnqyn1xHk4 17 പൂമൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ  കൊള്ളുന്ന ഒരു പതിപ്പ്,നാലാം ക്‌ളാസ്സി ലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM -കുട്ടിയും തള്ളയും- എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് . ലോക്ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
== '''<u><big>കാർഷിക ക്ലബ്ബ്</big></u>''' ==
== '''<u><big>കാർഷിക ക്ലബ്ബ്</big></u>''' ==
<big>കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും കൃഷി ഭവൻറെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിൽ ബഹു. എച്ച് .എം- എം .എം അഹമ്മദ് കബീർ സാറിന്റെ നേതൃത്വത്തിൽ എസ്. എം. സി യുടെ പിന്തുണയോടെ കൃഷി ചെയ്യുകയും നൂറുമേനി വിളവ് എടുക്കുകയും ചെയ്തു. സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം. എൽ .എ.  എച്ച് സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . . [[35229-1|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
<big>കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിൽ ബഹു. പ്രഥമാധ്യാപകൻഎം .എം അഹമ്മദ് കബീർ സാറിന്റെ നേതൃത്വത്തിൽ എസ്.എം.സി യുടെ പിന്തുണയോടെ കൃഷി ചെയ്യുകയും നൂറുമേനി വിളവ് എടുക്കുകയും ചെയ്തു. സ്കൂളിൽ പൂന്തോട്ടം ഒരുക്കുകയും ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ഗ്രോ ബാഗിൽ തക്കാളി, വെണ്ട,വഴുതന,പയർ,മുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയും ബഹു: എം.എൽ.എ.  എച്ച് സലാം  വിളവെടുപ്പ് നടത്തുകയും ചെയ്തു . . [[35229-1|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>


== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHCയിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാകുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി.എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്കൂളിൽ അവലോകനം നടത്തുകയും വേണ്ട മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു.ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ലഹരി ഉപയോഗിക്കില്ല എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.[[35229-009|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHC യിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാ കുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി. എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി യോഗം ചേരുകയും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ''''ഞങ്ങൾ ലഹരി ഉപയോഗിക്കില്ല'''<nowiki/>' എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.[[35229-009|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564061" എന്ന താളിൽനിന്ന് ശേഖരിച്ചത്