"ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം. | 1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം.2014 -15 വർഷത്തിൽ സ്കൂളിന് ഉച്ചഭക്ഷണത്തിനുള്ള പുതിയ അടുക്കളയും, കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും നിർമ്മിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു എൽസിഡി പ്രൊജക്ടറും,രണ്ട് കമ്പ്യൂട്ടറുകളും അനുവദിച്ചു. യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സിസ്റ്റം നടപ്പിലാക്കി. ഇതേ വർഷം തന്നെ സ്കൂളിന് രണ്ട് ബസ്സുകൾ വാങ്ങിച്ച് ഗതാഗതം സുഗമമാക്കി . 2016 ജൂലൈ മാസത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു ഐടി ലാബ് ഭംഗിയായി ക്രമീകരിക്കാനും അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നടത്തി വന്നിരുന്നു. 2016 -17, 2017 -18 അധ്യയനവർഷങ്ങളിൽ മാസ്റ്റർ ലിയോ ഷൈൻ, മാസ്റ്റർ അലോഷ്യസ് ജോർജ് എന്നിവർക്ക് എൽഎസ്എസ് ലഭിച്ചു. | ||
2019 ജൂൺ മുതൽ ശ്രീ. തോമസ് മാത്യു സർ ഹെഡ്മാസ്റ്ററായി സേവനം തുടരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
15:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ | |
---|---|
വിലാസം | |
ചെറുപുഷ്പ .എൽ.പി.സ്കൂൾ ചന്ദനക്കാംപാറ, , ചന്ദനക്കാംപാറ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0460 2215618 |
ഇമെയിൽ | clpsckpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13411 (സമേതം) |
യുഡൈസ് കോഡ് | 32021500308 |
വിക്കിഡാറ്റ | Q64459986 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഷിജു ചിറമാട്ടേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കോളാസേരി |
അവസാനം തിരുത്തിയത് | |
14-03-2022 | 13411 |
ചരിത്രം
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം.2014 -15 വർഷത്തിൽ സ്കൂളിന് ഉച്ചഭക്ഷണത്തിനുള്ള പുതിയ അടുക്കളയും, കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും നിർമ്മിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു എൽസിഡി പ്രൊജക്ടറും,രണ്ട് കമ്പ്യൂട്ടറുകളും അനുവദിച്ചു. യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സിസ്റ്റം നടപ്പിലാക്കി. ഇതേ വർഷം തന്നെ സ്കൂളിന് രണ്ട് ബസ്സുകൾ വാങ്ങിച്ച് ഗതാഗതം സുഗമമാക്കി . 2016 ജൂലൈ മാസത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു ഐടി ലാബ് ഭംഗിയായി ക്രമീകരിക്കാനും അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നടത്തി വന്നിരുന്നു. 2016 -17, 2017 -18 അധ്യയനവർഷങ്ങളിൽ മാസ്റ്റർ ലിയോ ഷൈൻ, മാസ്റ്റർ അലോഷ്യസ് ജോർജ് എന്നിവർക്ക് എൽഎസ്എസ് ലഭിച്ചു.
2019 ജൂൺ മുതൽ ശ്രീ. തോമസ് മാത്യു സർ ഹെഡ്മാസ്റ്ററായി സേവനം തുടരുന്നു.
NO. | NAME | YEAR | |
---|---|---|---|
1 | റ്റി.എ.തോമസ് (Late) | 1958 -1968 | |
2 | കെ.വി.ഔസേപ്പ് | 1968 -1971 | |
3 | കെ. ഡി. ഏലിക്കുട്ടി | 1971 -1973 | |
4 | റ്റി.വി.ഉലഹന്നാൻ | 1973 -1975 | |
5 | കെ.ജെ.ജോസഫ് (Late) | 1975 -1977 | |
6 | റ്റി.എ. തോമസ് (Late) | 1977 -1986 | |
7 | ഇ.കെ.രാഘവൻ ( Late) | 1986 -1987 | |
8 | റ്റി.എം.സേവ്യർ | 1987 -1990 | |
9 | എം.എം.ഏലിക്കുട്ടി | 1990 -1991 | |
10 | റ്റി.റ്റി.ഉലഹന്നാൻ | 1991 -1996 | |
11 | വി.ജെ. ആഗസ്തി (Late) | 1996 -1998 | |
12 | എൻ.എം. പൗലോസ് | 1998 -2000 | |
13 | കെ.എം.തോമസ് | 2000 -2001 | |
14 | സിസ്റ്റർ സിസിലിക്കുട്ടി അഗസ്റ്റിൻ | 2001 -2002 | |
15 | ഇമ്മാനുവേൽ സെബാസ്റ്റ്യൻ | 2002 -2003 | |
16 | റോസമ്മ ഫ്രാൻസീസ് | 2003 -2005 | |
17 | പി.ടി. ത്രേസ്യ | 2005 -2006 | |
18 | മേരിക്കുട്ടി കെ ജെ | 2006 -2007 | |
19 | വി.എം.തങ്കച്ചൻ | 2007 -2018 | |
20 | മേരി പി.എ (Late) | 2018 -2019 | |
21 | മോളിയമ്മ അലക്സ് | 01/04/2019 -31/05/2019 |
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബസ്;കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടേ ക്ലാസ്സ്;ഡാൻസ് ക്ലാസ്സ്
മാനേജ്‌മെന്റ്
കോർപറേറ്റ്